Tags :aluva

kerala

ആലുവയിൽ ഇതരസംസ്ഥാനക്കാരിയായ 12 വയസുകാരിയെ കാണാതായി

കൊച്ചി: ആലുവയിൽ 12 വയസുള്ള ഇതരസംസ്ഥാനക്കാരിയെ കാണാതായതായി പരാതി. ആലുവ എടയപ്പുറത്ത് താമസിക്കുന്ന പെൺകുട്ടിയെയാണ് കാണാതായത്. അവസാനം വീട്ടിൽ നിന്ന് കുട്ടി കടയിലേക്ക് ആണ് ഇറങ്ങിയത്. വളരെ നേരം കഴിഞ്ഞിട്ടും തിരികെ വന്നില്ല. വൈകിട്ട് 5 മണിയോടെയാണ് പെണ്‍കുട്ടി കടയില്‍ പോയത്. തുടര്‍ന്നാണ് മാതാപിതാക്കള്‍ ആലുവ പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കിയത്. രണ്ട് മാസം മുന്‍പാണ് കൊല്‍ക്കത്തിയില്‍ നിന്ന് അമ്മയോടൊപ്പം ആലുവയിലെത്തി താമസമാക്കുന്നത്. എന്നാല്‍ ഇവിടെ തുടരാന്‍ കുട്ടിക്ക് താത്പര്യമില്ലായിരുന്നുവെന്നാണ് അന്വേഷണത്തില്‍ പൊലീസിന് വ്യക്തമായിരിക്കുന്നത്. കുട്ടി ട്രെയിന്‍ […]Read More