Tags :aloe-vera

Health

മുഖസൗന്ദര്യം സംരക്ഷിക്കാൻ കറ്റാർവാഴയിലെ മായാജാലം; രണ്ട് കിടിലൻ ടിപ്സ് ഇതാ

സൗന്ദര്യ സംരക്ഷണത്തിന് ഗുണകരമെന്നറിഞ്ഞ് മിക്ക വീടുകളിലും പൂന്തോട്ടത്തിലോ പറമ്പിലോ കറ്റാർവാഴ നട്ടുവളർത്തുന്നവരാകും മിക്കവാറും. എന്നാൽ ഇവയുടെ ശരിയായ ഉപയോഗ രീതി എല്ലാവർക്കും അറിയണമെന്നില്ല. സാധാരണ കാണുന്നതും കേൾക്കുന്നതുമായ രീതികൾ പിന്തുടരുകയാവും എല്ലാവരും ചെയ്യുന്നത്. സൗന്ദര്യ സംരക്ഷണത്തിന് സഹായിക്കുന്ന ഏറ്റവും മികച്ച പ്രകൃതിദത്ത വസ്തുക്കളിലൊന്നാണ് കറ്റാർവാഴ. ക്രീമുകളുൾപ്പെടെ നിരവധി സൗന്ദര്യ സംരക്ഷണ വസ്തുക്കളിലെ കറ്റാർവാഴ ഉപയോ​ഗിച്ച് വരുന്നു. കറ്റാർവാഴയിൽ ചർമ്മകോശങ്ങളുടെ പുനരുൽപാദനം വർദ്ധിപ്പിക്കാനും ചുവപ്പ് കുറയ്ക്കാനും ചർമ്മത്തിലെ വീക്കത്തെ ചെറുക്കാനും സഹായിക്കുന്നു. ഇതാ കറ്റാർവാഴയുടെ രണ്ട് കിടിലൻ ഉപയോഗ […]Read More