Tags :alexis-rose-alford

woman

വെറും 26 വയസേയുള്ളൂ; പക്ഷേ,ഈ സുന്ദ​രി ചില്ലറക്കാരിയല്ല

പ്രായം വെറും 26 വയസ്. ഇതുവരെ സഞ്ചരിച്ചത്‌ ലോകത്തിലെ 195 രാജ്യങ്ങൾ. സ്വന്തം പേരിൽ എഴുതിചേർത്തത് രണ്ട് ലോക റെക്കോഡുകളും. അമേരിക്കൻ സ്വദേശിനിയായ അലക്‌സിസ് റോസ് ആൽഫോർഡ് എന്ന യുവതിയാണ് ഇപ്പോൾ വാർത്തകളിൽ നിറയുന്നത്. അമേരിക്കൻ സാഹസിക സഞ്ചാരിയും യൂട്യൂബറുമാണ് ഈ സുന്ദരി. പക്ഷേ സൗന്ദര്യ മത്സരത്തിലെ ലോക റെക്കോഡുകളൊന്നുമല്ല ഈ യുവതി സ്വന്തമാക്കിയത്. ആറ്‌ ഭൂഖണ്ഡങ്ങളിലെ 27 രാജ്യങ്ങളിലൂടെ 200 ദിവസം കൊണ്ട് ഇലക്ട്രിക് കാറിൽ യാത്ര നടത്തിയതിന്റെ ലോക റെക്കോർഡാണ് അലക്‌സിസ് ഒടുവിൽ സ്വന്തമാക്കിയത്. […]Read More