Tags :aishwarya-lekshmi

Entertainment

‘അന്നാണ് എനിക്ക് മോശം സ്പര്‍ശം നേരിടേണ്ടി വന്നത്; സ്റ്റേജില്‍ നിന്ന് ഒറ്റ കരച്ചിലായിരുന്നു’;

നിവിൻ പോളി നായകനായി എത്തിയ ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന നടിയാണ് ഐശ്വര്യ ലക്ഷ്മി. റീച്ചാർ എന്ന കഥാപാത്രത്തെയാണ് ഐശ്വര്യ അവതരിപ്പിച്ചത്. അതേ വർഷം പുറത്തിറങ്ങിയ ടോവിനോ ചിത്രം മായാനദിയിലും ഐശ്വര്യ നായികയായി എത്തി. പിന്നാലെ ഐശ്വര്യ ലക്ഷ്മിയുടെ തലവര തെളിഞ്ഞു. തൊട്ടതെല്ലാം പൊന്നാക്കിയ നടിയെ തേടി കൈ നിറയെ ചിത്രങ്ങൾ എത്തി. മായാനദിക്ക് ശേഷം വരത്തനിലൂടെയാണ് ഐശ്വര്യയെ പ്രേക്ഷകർ കണ്ടത്. ഫഹദ് ഫാസിലായിരുന്നു ചിത്രത്തിൽ നായകൻ. വിജയ് സൂപ്പറും പൗർണ്ണമിയും, അർജന്റീന […]Read More