കഴിഞ്ഞ ഇടയ്ക്കാണ് റിലയന്‍സ് ജിയോയും, എയര്‍ടെലും വോഡഫോണ്‍ ഐഡിയയും രാജ്യത്ത് മൊബൈല്‍ താരിഫ് നിരക്കുകള്‍ ഉയര്‍ത്തിയത്. ഇതോടെ മറ്റൊരു നെറ്റ് വർക്കിലേക്ക് ആണ് ആളുകൾ അഭയം പ്രാപിക്കുന്നത്. കൂടുതൽ ആളുകളും അവരുടെ നമ്പറുകൾ ബിഎസ്എന്‍എലിലേക്ക് പോര്‍ട്ട് ചെയ്തുകൊണ്ടിരിക്കുകയാണ്.ഇപ്പോഴിതാ ടാറ്റ കൺസൾട്ടൻസി സർവീസസും (ടിസിഎസ്) ബിഎസ്എൻഎല്ലും തമ്മിൽ 15,000 കോടി രൂപയുടെ പുതിയ കരാറിലേക്കെത്തിയിരിക്കുന്നെന്ന രീതിയിൽ പുറത്തെത്തിയ വാർത്തകളിൽ പ്രതീക്ഷയർപ്പിച്ചിരിക്കുകയാണ് മൊബൈൽ ഉപഭോക്താക്കൾ. ഇന്ത്യയിലെ 1,000 ഗ്രാമങ്ങളിലേക്ക് 4ജി ഇന്റർനെറ്റ് സേവനങ്ങൾ ലഭ്യമാക്കാനാണ് പദ്ധതി. ബിഎസ്എൻഎലിന്റെ സേവനങ്ങൾ മെച്ചപ്പെടുത്താനും […]Read More
Tags :airtel
National
എയർടെലിൽ ചട്ടലംഘനം തുടർകഥ; ഉപഭോക്താക്കളുടെ വെരിഫിക്കേഷന്‍ നിയമാനുസൃതമല്ല; വീണ്ടും പിഴ ചുമത്തി ടെലികോം
ന്യൂഡൽഹി: ഇന്ത്യയിലെ പ്രമുഖ മൊബൈൽ സേവന ദാതാക്കളിലൊരാളായ എയർടെല്ലിൽ ചട്ടലംഘനം തുടർച്ചയാകുന്നു. കമ്പനിക്ക് വീണ്ടും പിഴ ചുമത്തി പഞ്ചാബ് ടെലികോം ഡിപ്പാർട്മെന്റ്. പുതിയ സ്റ്റോക്ക് എക്സ്ചേഞ്ച് ഫയലിംഗിലാണ് എയർടെൽ ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നതെന്ന് ദേശീയ മാധ്യമമായ ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. മെയ് 27ന് പഞ്ചാബ് ടെലികോം ഡിപ്പാർട്‌മെൻറിൽ നിന്ന് നോട്ടീസ് ലഭിച്ചതായി ഭാരതി എയർടെൽ വ്യക്തമാക്കുന്നു. ലൈസൻസ് കരാർ പ്രകാരമുള്ള ഉപഭോക്താക്കളുടെ വെരിഫിക്കേഷൻ ചട്ടങ്ങൾ ലംഘിച്ചതായിരുന്നു നോട്ടീസ്. ഉപഭോക്താക്കളുടെ അപേക്ഷ ഫോമുകളുടെ ഓഡിറ്റ് നടത്തിയാണ് ടെലികോം […]Read More