കഴിഞ്ഞ ദിവസമാണ് ഹീത്രൂ വിമാനത്താവളത്തിൽ നിന്ന് സിംഗപ്പൂരിലേക്ക് യാത്ര തിരിച്ച സിംഗപ്പൂർ എയർലൈൻസിന്റെ വിമാനം ആകാശച്ചുഴിയിൽപ്പെട്ട് ഒരു യാത്രക്കാരൻ മരിച്ചത്. എഴുപതോളം പേർക്ക് ആണ് അപകടത്തിൽ പരിക്കേറ്റത്. 37,000 അടി ഉയരത്തിലായിരുന്ന വിമാനം നിമിഷങ്ങൾ കൊണ്ട് 6000 അടി താഴ്ചയിലേക്ക് താഴ്ന്നു. ബോയിങ് 777–300ഇആർ വിമാനം പറന്നുയർന്ന് മിനിറ്റുകൾക്കുള്ളിൽ ആകാശച്ചുഴിയിൽ പെട്ടുകയായിരുന്നു. 211 യാത്രക്കാരും 18 വിമാന ജീവനക്കാരുമായിരുന്നു വിമാനത്തിലുണ്ടായിരുന്നു. ആകാശച്ചുഴിയിൽ പെട്ടതിനെ തുടർന്ന് പൈലറ്റ് വിമാനംബാങ്കോക്കിലെ സുവർണഭൂമി രാജ്യാന്തര വിമാനത്താവളത്തിൽ അടിയന്തരമായി ലാൻഡ് ചെയ്യുകയും ചെയ്തു. […]Read More
Tags :air-turbulence
Recent Posts
- പന്നിക്കെണിയിൽ നിന്ന് വിദ്യാർഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ അന്വേഷണം ക്രൈംബ്രാഞ്ചിന്.
- കൊളംബിയൻ പ്രസിഡന്റ് സ്ഥാനാർത്ഥിക്ക് വെടിയേറ്റു.
- ജീവനക്കാരുടെ ബാങ്ക് സ്റ്റേറ്റ്മെന്റ് പരിശോധിക്കണം – കൃഷ്ണകുമാർ
- ഉണ്ണി മുകുന്ദനും മാനേജർ വിപിനും തമ്മിലുള്ള പ്രശ്നം പരിഹരിച്ചു: ഫെഫ്ക
- ഭീകരവാദത്തിനെതിരെ ഇന്ത്യയ്ക്ക് പിന്തുണ അറിയിച്ച് ജർമൻ വിദേശകാര്യ മന്ത്രി