Tags :air-hostess

kerala

ഒരു തവണ സ്വർണം കടത്തിയാൽ എയർഹോസ്റ്റസിന് ലഭിക്കുക അമ്പതിനായിരം രൂപ; എയർപോർട്ടിലെ ടോയ്ലറ്റിൽ

കണ്ണൂർ: എയർഹോസ്റ്റസുമാരെ ഉപയോ​ഗിച്ച് സ്വർണം മാത്രമല്ല, വിദേശ കറൻസിയും കടത്തിയിട്ടുണ്ടെന്ന് അറസ്റ്റിലായ ക്യാബിൻ ക്രൂ അംഗം സുഹൈൽ. സ്വർണക്കടത്തിന് ഓരോ തവണയും രണ്ടു ലക്ഷം രൂപയായിരുന്നു തനിക്ക് പ്രതിഫലമായി ലഭിച്ചിരുന്നതെന്നും സുഹൈൽ അന്വേഷണ സംഘത്തിന് മൊഴി നൽകി. പത്ത് വർഷമായി ക്യാബിൻ ക്രൂവായി ജോലി ചെയ്യുന്ന സുഹൈൽ എങ്ങനെയാണ് താൻ സ്വർണം കടത്തിയിരുന്നതെന്നും അന്വേഷണ സംഘത്തോട് വിശദീകരിച്ചു. വിദേശത്ത് നിന്ന് യാത്രക്കാരാണ് സ്വർണം എയർപോർട്ട് വരെ എത്തിക്കുന്നത്. ഈ സ്വർണം മലദ്വാരത്തിലോ ശരീരത്തിന്റെ മറ്റു ഭാ​ഗങ്ങളിലോ ഒളിപ്പിച്ച് […]Read More