അഭിനയം, നൃത്തം, ഇൻഫ്ലുവെൻസർ തുടങ്ങി നിരവധി കഴിവുകളുള്ള താരമാണ് അഹാന കൃഷ്ണ. താരം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുന്ന ഓരോ ചിത്രവും അതിമനോഹരമാണ്. നടിയുടെ സ്റ്റൈലിംഗ് സെൻസ് തന്നെയാണ് ഇവരെ മറ്റുതാരങ്ങളിൽ നിന്നും വ്യത്യസ്തയാക്കുന്നത്. ക്ലാസി ലുക്ക് ആയാലും നടൻ വേഷം ആണെങ്കിലും അഹാനയുടെ കൈകളിൽ ഭദ്രമാണ്. സാഹചര്യത്തിനനുസരിച്ച് വസ്ത്രം ധരിക്കുന്നതിൽ അഹാനയെ കഴിഞ്ഞേ ഉള്ളു മറ്റാരും എന്നാണ് ആരാധകരുടെ കമന്റുകൾ. യാത്ര ചെയ്യാനും, പലതരം ഭക്ഷണങ്ങൾ കഴിക്കാനും ഒക്കെ ഒത്തിരി ഇഷ്ടമുള്ള താരം അതിനായി തിരഞ്ഞെടുക്കുന്ന […]Read More
Tags :ahaana-krishna
Entertainment
‘ദേഷ്യം വരുമ്പോൾ ഇവർ തോക്കെടുത്ത് വെടിവയ്ക്കില്ലെന്ന് ആര് കണ്ടു ?’; കങ്കണയ്ക്ക് പിന്തുണയുമായി
ബോളിവുഡ് നടിയും നിയുക്ത എംപിയുമായ കങ്കണ റണാവത്തിനെ വിമാനത്താവളത്തിൽ വച്ച് സിഐഎസ്എഫിലെ ഉദ്യോഗസ്ഥ കുൽവീന്ദർ കൗർ അടിച്ച സംഭവത്തിൽ എതിർപ്പുമായി നടി അഹാന കൃഷണ രംഗത്ത്. ഇപ്പോൾ നടന്നത് ഒരിക്കലും അംഗീകരിക്കാൻ കഴിയാത്ത കാര്യമാണെന്നും പൊതുവിടത്തിൽ മറ്റൊരാളെ കയ്യേറ്റം ചെയ്യുന്നത് എങ്ങനെ ശരിയാകും? ദേഷ്യം വരുമ്പോൾ ഇവർ തോക്കെടുത്ത് വെടിവെക്കില്ലെന്ന് ആര് കണ്ടു ? എന്നും ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെ അഹാന പ്രതികരിച്ചു. സ്റ്റോറിയുടെ പൂർണരൂപം: “ഞാൻ കങ്കണയുടെ ആരാധിക ഒന്നുമല്ല. പക്ഷേ ഇപ്പോൾ നടന്നത് ഒരിക്കലും അംഗീകരിക്കാൻ […]Read More