കൃഷി ചെയ്യാൻ റിസ്ക്ക് കുറവും വിളവ് കൂടുതലും തരുന്ന വിളയാണ് ‘പൊന്നി’ ഇനത്തിൽപ്പെട്ട വഴുതന. കേരള കാർഷിക സർവകലാശാല 2015 -ൽ പുറത്തിറക്കിയ വഴുതന ഇനം ഏറെ പ്രതിരോധ ശേഷിയുള്ള ഒന്നാണ്. തുരപ്പൻ പുഴുവിനെതിരെയും ബാക്റ്റീരിയൽ വാട്ടത്തിനെതിരെയും പ്രതിരോധിക്കാനുള്ള ശേഷി പൊന്നി വഴുതനയ്ക്കുണ്ട്. ഗ്രോബാഗുകളിലും അല്ലാത്ത ഇടങ്ങളിലും ഇവ വളർത്താം. മുമ്പ് കാർഷിക സർവകലാശാല പുറത്തിറക്കിയ സൂര്യ, ശ്വേത, ഹരിത, നീലിമ വഴുതന ഇനങ്ങളെപ്പോലെ ബാക്‌ടീരിയൽ വാട്ട രോഗത്തിനെതിരെ പ്രതിരോധശേഷിയുള്ള ഇനമാണ് പൊന്നിയും. വീട്ടാവശ്യത്തിനും വാണിജ്യാവശ്യത്തിനും ഒരുപോലെ […]Read More
Tags :AGRICULTURE
AGRICULTURE
ബ്രിട്ടനിലെ കാർഷിക മേഖലയ്ക്ക് മലയാളിയുടെ കൈത്താങ്ങ്; ഡ്രോൺ നിർമാണത്തിൽ പെരുമതീർത്ത് ഒരുകൂട്ടം യുവാക്കൾ
കാർഷികമേഖലയും സാങ്കേതിക വിദ്യയും സമന്വയിപ്പിച്ച് നേട്ടം കൈവരിച്ചിരിക്കുകയാണ് ഒരുകൂട്ടം യുവാക്കൾ. കാർഷിക മേഖലക്ക് കൈത്താങ്ങായി ഡ്രോൺ ആണ് ഇവർ നിർമ്മിച്ചത്. വിളകൾക്ക് മരുന്ന് തളിക്കാനും പ്രചാരണത്തിനും ഡ്രോണുകൾ സഹായിക്കുന്നു. കൃഷിയോടും കാർഷിക മേഖലയും യുവാക്കൾ ഉപേക്ഷിച്ചെന്ന പഴയതലമുറക്കുള്ള മറുപടിയാണ് ഡ്രോൺ. കാത്തിരിപ്പും ചിട്ടയായ പരിശ്രമവും ഉണ്ടെങ്കിൽ എത്ര വലിയ ലക്ഷ്യവും കൈയെത്തിപ്പിടിക്കാമെന്ന് തെളിയിക്കുകയാണ് ഇവർ. ചേർത്തലക്ക് അടുത്ത പട്ടണക്കാട് ഊടംപറമ്പിൽ പരേതനായ ചന്ദ്രശേഖരൻ-അംബിക ദമ്പതികളുടെ മക്കളായ ദേവനും ദേവികയുമാണ് പുതുതലമുറക്ക് മാതൃകയാകുന്നത്. ഇവരുടെ കരവിരുതിൽ പിറന്ന ഡ്രോണുകൾ […]Read More
മലപ്പുറം: വെറ്റില കർഷകർക്ക് കൂടുതൽ നേട്ടമുണ്ടാക്കാനുള്ള അവസരം കൈവരുന്നു. വെറ്റിലയിൽ നിന്ന് ഓയിൽ നിർമ്മിക്കുന്നതിന് എറണാകുളത്തെ ഓയിൽ ലീഫ് എക്സ്ട്രാക്ട് കമ്പനിയുമായി തിരൂർ വെറ്റില ഉത്പാദക സംഘം ചർച്ച നടത്തി. സ്വന്തം നിലയിൽ പ്ലാന്റ് സ്ഥാപിക്കാൻ ഒന്നര കോടി രൂപയെങ്കിലും ചിലവാകുമെന്ന വിലയിരുത്തലിലാണ് ഇലകളിൽ നിന്ന് ഓയിൽ നിർമ്മിക്കുന്ന കമ്പനിയുമായി ബന്ധപ്പെട്ടത്. വെറ്റില ഓയിൽ വ്യാവസായികാടിസ്ഥാനത്തിൽ നിർമ്മിച്ചു നൽകാമെന്നു കമ്പനി അറിയിച്ചതായി ഉത്പാദക സംഘം പറഞ്ഞു. തേർഡ് ക്വാളിറ്റി വെറ്റില ഇലകൾ ഉപയോഗിച്ചും ഓയിൽ നിർമ്മിക്കാനാവും. നിലവിൽ […]Read More
AGRICULTURE
കാലാവസ്ഥാ വ്യതിയാനവും രോഗബാധയും കുരുമുളക് കർഷകർക്കു തിരിച്ചടിയായി; മഞ്ഞളിപ്പും ചരടുകൊഴിച്ചിലും കൃഷിയെ പ്രതികൂലമായി
തൊടുപുഴ: വേനലും കാലവർഷവും കർഷകർക്ക് പ്രതികൂലമായതോടെ വിളവ് ഗണ്യമായി കുറഞ്ഞു. കാലാവസ്ഥാ വ്യതിയാനവും രോഗബാധയും കുരുമുളക് കർഷകർക്കു തിരിച്ചടിയായി. രോഗബാധയും വിലയിടിവും ജാതി കർഷകരെയും മോശമായി ബാധിച്ചു. ഇത്തവണ വിളവ് വല്ലാതെ കുറഞ്ഞു. കനത്ത മഴയെ തുടർന്ന് ഫംഗസ് ബാധ ഉണക്കപ്പരിപ്പിനെയും ബാധിച്ചു. 540 രൂപ വില ഉണ്ടായിരുന്ന ഉണക്കപ്പരിപ്പ് ഇപ്പോൾ 150 രൂപ ആയി. എല്ലാത്തരം കർഷകരും സമയംതെറ്റിയ മഴയുടെയും നീണ്ടുപോയ വേനലിലിന്റെയും പ്രത്യാഘാതം നേരിടുകയാണ് ജില്ലയിൽ. വിലയിലെ ചാഞ്ചാട്ടമാണ് കുരുമുളക് കർഷകരെ വിഷമിപ്പിക്കുന്നത്. ഈ […]Read More
കോട്ടയം: റബർ കർഷകർക്ക് ഇപ്പോൾ നല്ലകാലമാണ്. രാജ്യാന്തര വിപണിയിലേക്കാള്‍ റബറിന്റെ ആഭ്യന്തര വില കിലോയ്ക്ക് 40 രൂപ കൂടിയതോടെ ടയര്‍ വ്യവസായികള്‍ ഇറക്കുമതി ആവശ്യം ശക്തമാക്കി. വാങ്ങല്‍ താത്പര്യം ഗണ്യമായി കൂടിയതോടെ ഷീറ്റ് ലഭ്യത കുറയുകയും കിലോക്ക് 206 രൂപ വരെ നല്‍കി റബര്‍ വാങ്ങാന്‍ കമ്പനികള്‍ നിര്‍ബന്ധിതരാകുണ്ണ സാഹചര്യമാണ്. കപ്പല്‍, കണ്ടെയ്നര്‍ എന്നിവയുടെ ക്ഷാമത്താൽ ഇറക്കുമതി കരാര്‍ ഉറപ്പിച്ച കമ്പനികള്‍ക്ക് ചരക്ക് ഇതുവരെ ലഭിച്ചിട്ടില്ല. ബാങ്കോക്കില്‍ 167 രൂപയാണ് വില. കേരളത്തില്‍ റബര്‍ ബോര്‍ഡ് വില […]Read More
നമ്മുടെ നാട്ടിലെ കാലാവസ്ഥയ്ക്ക് അനുയോജ്യമായ കൃഷിയാണ് മഞ്ഞളും ഇഞ്ചിയുമൊക്കെ. ഇവ രണ്ടും തനിവിളയായും ഇടവിളയായും കേരളത്തിൽ കൃഷി ചെയ്യാറുണ്ട്. ചൂടുളളതും അന്തരീക്ഷ ഈർപ്പവും മഴയും ലഭിക്കുന്ന കാലാവസ്ഥയാണ് ഇവയ്ക്ക് അനുയോജ്യം. നടുന്ന സമയത്ത് ചെറിയ തോതിലും വളരുന്ന സമയത്ത് സമൃദ്ധമായും മഴ ലഭിക്കുന്നത് നല്ലതാണ്. വർഷത്തിൽ ഒരു വിളവ് എന്ന തോതിൽ 7-8 മാസത്തിനുള്ളിൽ വിളക്കാലം അവസാനിക്കുന്ന വിധമാണ് ഇഞ്ചിക്കൃഷി. ഇതിൽ സങ്കരയിനങ്ങൾ സാധ്യമായിട്ടില്ല. പക്ഷേ, കേരള കാർഷിക സർവകലാശാല ടിഷ്യൂ കൾചർ സാങ്കേതികവിദ്യ ഉപയോഗിച്ച് ഗുണമേന്മയും […]Read More
AGRICULTURE
കിലോയ്ക്ക് രണ്ടായിരവും കടന്ന് മുന്നോട്ട്; വൻ കുതിപ്പിലും മലയോരത്തെ കർഷകർക്ക് നിരാശ; ഏലക്കർഷകരുടെ
സുഗന്ധവ്യഞ്ജന കൃഷിയിലെ രാജാവെന്ന് പറയാം മലനാട്ടിലെ ഏലകൃഷിയെ. എന്നാൽ ഇത്തവണ ഏലം കർഷകർ നേരിടുന്നത് വൻ പ്രതിസന്ധിയാണ്. വില കുതിച്ചുയരുമ്പോൾ സന്തോഷിക്കേണ്ട കർഷകന് ഉള്ളിൽ വിങ്ങലാണ്. വില കൂടിയപ്പോൾ വിൽക്കാൻ ഏലക്കായ ഇല്ലാത്തതാണ് സങ്കടകരമായ കാര്യം. ശരാശരി 2000 രൂപയാണിപ്പോൾ ഏലക്കയുടെ മോഹവില. വരൾച്ചയിൽ ഏലക്കൃഷിയാകെ കരിഞ്ഞുണങ്ങി ഉത്പാദനം ഗണ്യമായി ഇടിഞ്ഞതാണ് തിരിച്ചടിയായത്. പുറ്റടി സ്പൈസസ് പാർക്കിൽ ഇടുക്കി മഹിളാ കാർഡമം പ്രൊഡ്യൂസർ കമ്പനി ചൊവ്വാഴ്ച നടത്തിയ ലേലത്തിൽ ശരാശരി വില കിലോയ്ക്ക് 2357.26 രൂപയും കൂടിയ […]Read More
AGRICULTURE
kerala
പ്രതീക്ഷ നൽകിയ ശേഷം വില വീണ്ടും താഴേയ്ക്ക്; കൊക്കോയ്ക്ക് പിന്നാലെ കാപ്പി കർഷകർക്കും
കട്ടപ്പന: കിലോയ്ക്ക് 240 രൂപ വരെ വിലയുണ്ടായിരുന്ന കാപ്പിക്കുരുവിന്റെ വില കുത്തനെ താഴേയ്ക്ക്. 185 രൂപ വരെയാണ് ഇപ്പോൾ കാപ്പിക്കുരുവിന് വില. കാപ്പിപ്പരിപ്പിന്റെ വില 362 എന്നതിൽ നിന്ന് 300 ആയും ഇടിഞ്ഞു. ഇതോടെ കൊക്കോ കർഷകർക്ക് പിന്നാലെ കാപ്പികർഷകർക്കും കഷ്ടകാലമാണ്. ഹൈറേഞ്ചിലേ കര്‍ഷകര്‍ക്കാണ് കാപ്പിക്കുരു വിപണി വലിയ തിരിച്ചടി സമ്മാനിച്ചത്. വില ഉയര്‍ന്നത്തോടെ പല കര്‍ഷകരുംകാപ്പി കൃഷിയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നു.വില വീണ്ടും ഉയരുമെന്ന് കരുതി കാപ്പി കുരു സംഭരിച്ചുവച്ചവരും നിരവധിയാണ്. എന്നാല്‍ ചെറിയ കാലയളവില്‍ തന്നെ […]Read More
kerala
അതികഠിനമായ വേനൽചൂടിൽ പ്രതിസന്ധിയിലായി കാർഷിക രംഗം; തോട്ടം മേഖലക്ക് അടിയന്തിര സാമ്പത്തിക പാക്കേജ്
തിരുവനന്തപുരം: സംസ്ഥാനത്ത് അതികഠിനമായ വേനൽചൂടിലും വരൾച്ചയിലും വ്യാപകമായ കൃഷി നാശം സംഭവിച്ച തോട്ടം മേഖലക്ക് അടിയന്തിര സാമ്പത്തിക പാക്കേജ് അനുവദിക്കണമെന്ന് പ്ലാൻറേഷൻ ലേബർ കമ്മിറ്റി യോഗം പ്രമേയത്തിലൂടെ ഐകകണ്ഠേന കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു. ഉഷ്ണതരംഗ സമാനമായ ചൂടും വെയിലും കേരളത്തിലെ തോട്ടം മേഖലയിലെ ഉത്പാദനത്തെ പ്രതികൂലമായി ബാധിച്ചിരിക്കുകയാണെന്നും പകുതിയിലധികം തോട്ട വിളകളും പൂർണമായി നശിച്ചതോ കരിഞ്ഞുപോയതോ ആയ നിലയിലാണെന്നും അഡീ. ലേബർ കമീഷണർ കെ. ശ്രീലാലിന്റെ അധ്യക്ഷതയിൽ തൊഴിൽഭവനിൽ ചേർന്ന യോഗം വിലയിരുത്തി. ഭീമമായ നഷ്ടമാണ് കർഷകർക്കും […]Read More
AGRICULTURE
Health
ആയുർവേദത്തിൽ പ്രധാനി, ഉഷ്ണരോഗങ്ങൾ, ത്വക്ക് രോഗങ്ങൾ എന്നിവയ്ക്ക് പ്രതിവിധി; രാമച്ചം നടുമ്പോൾ ശ്രദ്ധിക്കേണ്ട
ആയുര്‍വേദത്തില്‍ വലിയ പ്രാധാന്യം വഹിക്കുന്ന സസ്യമാണ് രാമച്ചം. രാമച്ചത്തിന്റെ വേരാണ് ഔഷധ യോഗ്യമായ ഭാഗം. അത് ശരീരത്തിനു തണുപ്പ് നൽകുന്നതിനാൽ ആയുർവേദ ചികിത്സയിൽ ഉഷ്ണരോഗങ്ങൾ, ത്വക്ക് രോഗങ്ങൾ എന്നിവയ്ക്ക് പ്രതിവിധിയായി ഉപയോഗിക്കുന്നു. കൂടാതെ കിടക്കകൾ, വിരികൾ, ചെരിപ്പുകള്‍, വിശറി തുടങ്ങിയവയുടെ നിർമ്മാണത്തിനും രാമച്ചം ഉപയോഗിക്കുന്നുണ്ട്. ഇവ കൃഷി ചെയ്യുന്നത് എങ്ങനെ എന്നാണ് ഇനി പറയാൻ പോകുന്നത്… മഴക്കാലം കഴിഞ്ഞാൽ ഉടൻ നടാനുദ്ദേശിക്കുന്ന ഭാഗം വൃത്തിയാക്കി മണ്ണു നന്നായി ഇളക്കണം. വേരു വെട്ടിമാറ്റിയതിനു ശേഷം കൂട്ടത്തോടെയുള്ള പഴയ മുട്ടിൽ […]Read More