ലോകാത്ഭുതങ്ങളിൽ ഒന്നായ താജ്മഹൽ മുംതാസിനായി ഷാജഹാൻ പണികഴിപ്പിച്ച സ്മാരകമാണ്. എന്നാൽ ഈ ‘സമാനതകളില്ലാത്ത നിർമിതി’യ്ക്ക് വില്ലനായി മറ്റൊന്ന് കൂടി ഉയർന്നിരിക്കുകയാണ് ആഗ്രയിൽ. രാധാസോമി പ്രസ്ഥാനത്തിൻ്റെ സ്ഥാപകനായ ധനി സ്വാമിജി മഹാരാജിന്റെ ശവകുടീരമാണ് ഈ നിർമിതി. താജ്മഹലിനോളം പഴക്കമില്ലെങ്കിലും 104 വർഷങ്ങൾ എടുത്താണ് ശവകുടീരത്തിൻ്റെ നിർമാണം പൂർത്തിയാക്കിയത്. താജ്മഹലിൽ നിന്നും 12 കിലോമീറ്റർ മാത്രം അകലെ സോമി ഭാഗിലാണ് നിർമിതി സ്ഥിതിചെയ്യുന്നത്. പൂർണ്ണമായും വെളുത്ത മാർബിളിലാണ് ശവകുടീരത്തിലെ നിർമാണം. താജ്മഹൽ പോലെ വലിയ കുംഭഗോപുരവും മുകളിൽ കാണാം. അതിമനോഹരമായ […]Read More
Tags :agra
ഷാജഹാന് പ്രിയപത്നിയായ മുംതാസിന്റെ ഓര്‍മയ്ക്കായി പണിത പ്രണയ സൗധമാണ് താജ്മഹൽ. ഉത്തര്‍പ്രദേശിലെ ആഗ്രയിൽ, യമുനാ നദീതീരത്ത് സ്ഥിതി ചെയ്യുന്ന ഈ മനോഹര നിർമ്മിതി കാണാൻ ദിനവും നിരവധി വിനോദസഞ്ചാരികളാണ് എത്തുന്നത്. താജ്മഹൽ പോലെ തന്നെ മറ്റൊരു വിസ്മയമാണ് ധനി സ്വാമിജി മഹാരാജിന്റെ ശവകുടീരം. ഇൻഡോ -ഇസ്ലാമിക് വാസ്തുവിദ്യാ ശൈലിയുടെ മകുടോദാഹരണമായ താജ്മഹൽ ‘സമാനതകളില്ലാത്ത നിർമിതി’ എന്ന നിലയിലാണ് ലോകമഹാത്ഭുതങ്ങളുടെ പട്ടികയിൽ ഇടം നേടിയത്. നൂറ്റാണ്ടുകളുടെ ചരിത്രംപേറി ഇന്ത്യയുടെ അഭിമാനമുയർത്തി നിൽക്കുന്ന താജ്മഹലുമായി മത്സരിക്കാൻ മറ്റൊരു മാർബിൾ നിർമിതി […]Read More