Health
അശ്രദ്ധ, എടുത്തുചാട്ടം, ഹൈപ്പർ ആക്ടിവിറ്റി; ഫഹദിനെ ബാധിച്ച ‘എഡിഎച്ച്‌ഡി’ എന്ന രോഗത്തെ കുറിച്ച്
ഇന്നലെ നടന്ന കോതമംഗലം പീസ് വാലി ചിൽഡ്രൻസ് വില്ലേജ് നാടിന് സമർപ്പിക്കുന്ന ചടങ്ങിലാണ് തനിക്ക് എ.ഡി.എച്ച്.ഡി അഥവാ അറ്റെൻഷൻ ഡെഫിസിറ്റ് ഹൈപ്പർ ആക്ടിവിറ്റി സിൻഡ്രോം ഉണ്ടെന്ന് നടൻ ഫഹദ് ഫാസിൽ തുറന്ന് പറഞ്ഞത്. നാൽപ്പത്തിയൊന്നാം വയസ്സിലാണ് ആ രോഗാവസ്ഥ തനിക്ക് കണ്ടെത്തിയത് എന്നും ഫഹദ് വ്യക്തമാക്കുന്നു. കുട്ടിക്കാലത്തെ കണ്ടെത്താനായാൽ മികച്ച ചികിത്സയിലൂടെ എന്തായാലും എഡിഎച്ച്‍ഡി മാറ്റാനാകുമെന്നും ഫഹദ് പറഞ്ഞു. താരം പറഞ്ഞ രോഗത്തെ കുറിച്ച് അറിയാം.. എന്താണ് എഡിഎച്ച്‌ഡി? ഒരു കാര്യത്തിലും ശ്രദ്ധ പതിപ്പിക്കാൻ കഴിയാതിരിക്കുക അല്ലെങ്കിൽ […]Read More