Tags :adhaar-card

National

സൗജന്യമായി ആധാർ കാർഡ് പുതുക്കാനുള്ള അവസരം ജൂൺ 14 വരെ; പുതുക്കിയില്ലെങ്കിൽ അസാധുവാകുമോ

ന്യൂഡൽഹി: രാജ്യത്ത് ആധാർ കാർഡ് സൗജന്യമായി പുതുക്കാനുള്ള അവസാന തിയതി 2014 ജൂൺ 14 വരെയാണ് നീട്ടി നൽകിയത്. എന്നാൽ ആധാർ പുതുക്കിയില്ലങ്കിൽ എന്ത് സംഭവിക്കും? അസാധുവാകുമോ? ഇതിനുള്ള ഉത്തരം നൽകുകയാണ് യൂണിക്ക് ഐഡന്റിഫിക്കേഷൻ അതോറിട്ടി ഓഫ് ഇന്ത്യ (യു.ഐ.ഡി.എ.ഐ). പത്തുവർഷങ്ങൾക്ക് മുൻപ് എടുത്ത ആധാർ കാർഡ് പുതുക്കിയില്ലെങ്കിൽ അസാധുവാകുമെന്ന സോഷ്യൽ മീഡിയയിലെ പ്രചാരണങ്ങൾക്കുള്ള വിശദീകരണമാണ്‌ യു.ഐ.ഡി.എ.ഐ നൽകുന്നത്. ഇത് വ്യാജവാർത്തയാണെന്ന് യു.ഐ.ഡി.എ.ഐ അറിയിച്ചു. പത്ത് വർഷത്തിന് ശേഷവും ആധാർ കാർഡ് അപ്‌ഡേറ്റ് ചെയ്തില്ലെങ്കിലും അവയുടെ സാധുത […]Read More