Tags :actor-vijay

Entertainment

ദളപതി ആരാധകർക്ക് സന്തോഷവാർത്ത; വിജയ് അഭിനയം തുടരും ?

ചെന്നൈ: തമിഴ്നാട്ടിൽ മാത്രമല്ല കേരളത്തിലും നിരവധി ആരാധകരുള്ള നടനാണ് വിജയ്. താരത്തിന്റെ ഓരോ സിനിമയുടെയും റിലീസ് അന്യഭാഷാചിത്രമെന്ന പേരിൽ അല്ല, സ്വന്തം ചിത്രമെന്ന രീതിയിലാണ് കേരളത്തിലും പ്രദർശനത്തിന് എത്തുന്നത്. വിജയ് ആരാധകരെ ഏറെ സങ്കടത്തിലാക്കിയ വാർത്തയായിരുന്നു നടൻ വിജയ് സിനിമ കരിയ‌ർ‌ അവസാനിപ്പിക്കുന്നു എന്നത്. സജീവ രാഷ്ട്രീയത്തില്‍ ഇറങ്ങുന്നതിനാല്‍ തന്‍റെ ചലച്ചിത്ര കരിയറിന് താല്‍ക്കാലികമായി വിരാമം ഉണ്ടായിരിക്കും എന്നാണ് ദളപതി വിജയ് നേരത്തെ അറിയിച്ചിരുന്നത്. ​ഗോട്ട്, ദളപതി 69 എന്നീ സിനിമകളായിരിക്കും തന്റെ അവാസന സിനിമകളെന്നും ഔദ്യോ​ഗികമായി […]Read More