Tags :actor-rajinikanth

Entertainment

ഇനി ‘കൂലി’യിൽ; ആത്മീയ യാത്രകൾക്ക് ശേഷം ചെന്നൈയിൽ തിരിച്ചെത്തി രജിനികാന്ത്

ആത്മീയ യാത്രകൾക്ക് ശേഷം നടൻ രജിനികാന്ത് ചെന്നൈയിൽ തിരിച്ചെത്തി. ചെന്നൈ എയർപോർട്ടിലെത്തിയ രജിനികാന്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. ബദരിനാഥ്, കേദാർനാഥ്, ബാബാജി കേവ്സ് തുടങ്ങി നിരവധി സ്ഥലങ്ങളിൽ സന്ദർശനം നടത്തിയ ശേഷമാണ് രജിനി ചെന്നൈയിലേക്ക് മടങ്ങിയത്. ‌ കഴിഞ്ഞ ദിവസം രജിനികാന്ത് ബാബാജി കേവിൽ സന്ദർശനം നടത്തുന്നതിന്റെ ചിത്രങ്ങൾ പുറത്തുവന്നിരുന്നു. ഹിമാലയൻ പര്യടനത്തിൻ്റെ ഭാഗമായി ഉത്തരാഖണ്ഡിലെ പല ക്ഷേത്രങ്ങളിലും അദ്ദേഹം സന്ദർശനം നടത്തിയിരുന്നു. തന്റെ സിനിമകൾ പൂർത്തിയാക്കിയ ശേഷം റിലീസിന് മുൻപായി ഹിമാലയത്തിലേക്ക് ആത്മീയ യാത്ര […]Read More