Tags :abvp

kerala

എബിവിപി പ്രവർത്തകനായി തുടക്കം; പ്രാദേശികപത്രം നടത്തിവരവെ തല്ലുകൊണ്ടതോടെ പത്രവും പൂട്ടി; കല്പറ്റയിലെ സോമൻ

കല്പറ്റ: കഴിഞ്ഞ ദിവസമാണ് മാവോയിസ്റ്റ് സോമനെ കേരള പൊലീസിന്റെ ഭീകര വിരുദ്ധ സേന അറസ്റ്റ് ചെയ്തത്. പുലർച്ചെ മൂന്നരയ്ക്കുള്ള രാജ്യറാണി എക്സ്പ്രസിൽ നിലമ്പൂരിലേക്ക് പോകാനെത്തിയ സോമനെ ഷൊർണൂർ റയിൽവെസ്റ്റേഷനിൽ നിന്നാണ് പിടികൂടിയത്. പ്രീഡി​ഗ്രിക്ക് പഠിക്കുമ്പോൾ എബിവിപിക്കാരനായിരുന്ന സോമൻ മാവോയിസ്റ്റാകുന്നത് 2012ലാണ്. തൊട്ടതെല്ലാം പിഴച്ച് കടംകയറി നട്ടംതിരിഞ്ഞതോടെയാണ് സോമൻ വിപ്ലവം തലയ്ക്ക് പിടിച്ച് കാടുകയറിയത്. കല്പറ്റ ചുഴലി സ്വദേശിയാണ് സോമൻ. മാവോയിസ്റ്റ് സംഘത്തിന്റെ കബനി ദളം കമാൻഡന്റ് ആയ ഇയാൾ കല്പറ്റ ഗവ. കോളേജിൽ പ്രീഡിഗ്രിക്ക് പഠിക്കുമ്പോൾ കാംപസിൽ […]Read More