Tags :abdul-rahim

gulf

റഹീമിന്റെ മോചനം ഉടൻ; അവസാന കടമ്പയും പൂർത്തിയായി; ബ്ലഡ് മണിയുടെ ചെക്കും രേഖകളും

റിയാദ്: സൗദി ബാലൻ കൊല്ലപ്പെട്ട കേസിൽ റിയാദിലെ ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുറഹീമിന്റെ മോചനം ഉടൻ സാധ്യമാകുമെന്ന് വിവരം. മോചനത്തിനായി രൂപവത്കരിച്ച റിയാദ് റഹീം സഹായ സമിതി കേസുമായി ബന്ധപ്പെട്ട് നിയമപരമായുള്ള എല്ലാ കാര്യങ്ങളും പൂർത്തീകരിച്ചതായി സഹായ സമിതി സ്റ്റിയറിങ് കമ്മിറ്റി അറിയിച്ചു. അവസാന കടമ്പയും പൂർത്തിയാക്കിയതോടെ ആ ശുഭ വാർത്ത ഏത് നിമിഷവും തങ്ങളെ തേടിയെത്തുമെന്ന പ്രതീക്ഷയിലാണ് കുടുംബം. ബ്ലഡ് മണിയുടെ ചെക്കും രേഖകളും കോടതിയിലെത്തിച്ചു. അവസാന കടമ്പയായി ബാക്കിയുണ്ടായിരുന്നതായിരുന്നു, ഇന്ത്യൻ എംബസി റിയാദ് […]Read More