പത്തനംതിട്ട: ‘ആവേശം’ സിനിമയിലെ ഗുണ്ടസംഘങ്ങളുടെ മാതൃകയില്‍ പിറന്നാള്‍ ആഘോഷം നടത്തിയ യുവാക്കള്‍ പൊലീസിന് തലവേദനയായി. വടിവാള്‍ കൊണ്ട് കേക്ക് മുറിച്ച് പിറന്നാള്‍ ആഘോഷിക്കുന്ന ദൃശ്യം സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ ഗുണ്ട സംഘങ്ങളാണെന്ന തെറ്റിദ്ധരിച്ച് പൊലീസ് അന്വേഷണം ആരംഭിക്കുകയായിരുന്നു. ഗുണ്ടകളുടെ പിറന്നാള്‍ ആഘോഷം എന്ന രീതിയില്‍ ദൃശ്യം പ്രചരിക്കപ്പെട്ടതോടെ പത്തനംതിട്ടയിലെ സ്‌പെഷല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥരും ഇലവുംതിട്ട പൊലീസും അന്വേഷണം ആരംഭിക്കുകയായിരുന്നു. ദൃശ്യങ്ങള്‍ പ്രചരിച്ചത് ജില്ലയിലെ രഹസ്യാന്വേഷണ വിഭാഗത്തെ ഒരാഴ്ചയോളമാണ് വട്ടംകറക്കിയത്. അന്വേഷണങ്ങള്‍ക്കൊടുവിലാണ് തടി കൊണ്ട് നിര്‍മിച്ച വടിവാള്‍ ഉപയോഗിച്ചാണ് കേക്ക് […]Read More
Tags :aavesham
Entertainment
‘വണ്ടി കേടാകുമോ എന്ന പേടിയിൽ ഒരു ലോറിക്കാരും സമ്മതിച്ചില്ല, കാണുന്നത് പോലെ എളുപ്പമായിരുന്നില്ല’;
കുടുംബപ്രേക്ഷകരും യൂത്തും ഒരുപോലെ സ്വീകരിച്ച ചിത്രമാണ് ജിത്തു മാധവൻ സംവിധാനം ചെയ്ത ആവേശം. സിനിമ കണ്ട പലരും എടുത്തുപറഞ്ഞ കാര്യമാണ് സിനിമയിലെ ആർട്ട് വർക്ക്. മയൂരി ബാറും രംഗന്റെ വീടും ബർത്ത്ഡേ പാർട്ടിയുടെ ആഘോഷവുമെല്ലാം പ്രേക്ഷകർക്ക് പ്രിയപ്പെട്ടതായിരുന്നു. ഇവയ്‌ക്കെല്ലാം പിന്നിൽ അശ്വിനി കാളെ എന്ന പ്രൊഡക്ഷൻ ഡിസൈനറാണ്. ഹൃദയത്തിന്റെയും പ്രൊഡക്ഷൻ ഡിസൈനർ ആയ അശ്വിനി നടനും ഗാനരചയിതാവുമായ ശബരീഷ് വർമ്മയുടെ ജീവിത പങ്കാളിയാണ്. സിനിമയിൽ ഏറ്റവും ശ്രദ്ധിക്കപ്പെട്ട ഒരു സംഗതി ആയിരുന്നു ബർത്ത് ഡേ സോങ്ങിലെ സ്വിമ്മിംഗ് […]Read More