National
Politics
ബൈഭവ് കുമാറിനെതിരെ മൊഴി നൽകി സ്വാതി മലിവാൾ; കരണത്തടിച്ചു, സ്വീകരണ മുറിയിലൂടെ വലിച്ചിഴയച്ച്,
ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാളിന്റെ പിഎ ബൈഭവ് കുമാറിനെതിരെ മൊഴി നൽകി സ്വാതി മലിവാൾ എംപി. ബൈഭവ് കുമാറിൽ നിന്നും സ്വാതി മലിവാൾക്ക് നേരിട്ടേണ്ടി വന്നത് ക്രൂരമായ മർദ്ദനമെന്നാണ് പൊലീസിന്റെ എഫ്ഐആർ. ഇക്കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ബൈഭവ് കുമാർ മലിവാളിന്റെ കരണത്ത് ഏഴുതവണയടിച്ചു. നെഞ്ചിലും വയറ്റിലും ഇടുപ്പിലും ചവിട്ടിയെന്നുമാണ് മൊഴി. കൂടാതെ കേജ്‍രിവാളിന്റെ വീട്ടുമുറ്റത്തിരുന്ന് താൻ കുറെ കരഞ്ഞുവെന്നും സ്വാതി പൊലീസിനു നൽകിയ മൊഴിയിൽ വെളിപ്പെടുത്തി. കഴിഞ്ഞ തിങ്കളാഴ്ച രാവിലെ 9 മണിയോടെയാണ് […]Read More