Tags :aaliyah-kashyap

Entertainment

വിവാഹമല്ല ‘സർക്കസ്’; ആത്മാഭിമാനം’ ഉള്ളതുകൊണ്ട് ഞാൻ പോയില്ല; അംബാനി കല്യാണത്തെ പരിഹസിച്ച് ആലിയ

ആനന്ദ് അംബാനിയുടേയും രാധിക മെര്‍ച്ചന്റിന്റേയും ദിവസങ്ങൾ നീണ്ടുനിൽക്കുന്ന വിവാഹ ചടങ്ങിനെ പരിഹസിച്ച് അനുരാഗ് കശ്യപിന്റെ മകളും ഇൻഫ്ലുവൻസറുമായ ആലിയ കശ്യപ് രംഗത്തെത്തി. അംബാനി കല്യാണം ‘സർക്കസ് ആണെന്ന് അവർ കുറ്റപ്പെടുത്തി. കൂടാതെ സെലിബ്രിറ്റികളെ ക്ഷണിച്ചിരിക്കുന്നത് പി.ആർ വർക്കിനു വേണ്ടിയാണെന്നും ആലിയ ആരോപിച്ചു. ആത്മാഭിമാനം’ ഉള്ളതുകൊണ്ടാണ് അംബാനി കുടുംബം നടത്തുന്ന ആഡംബര കല്യാണത്തിൽ നിന്നും വിട്ടു നിൽക്കുന്നതെന്ന് ആലിയ വ്യക്തമാക്കി. ഇൻസ്റ്റഗ്രാം ബ്രോഡ്കാസ്റ്റ് ചാനലിലൂടെയാണ് ആലിയ അംബാനി കല്യാണത്തിനെതിരെയുള്ള പരമാർശവുമായി രംഗത്തെത്തിയത്. ‘ചില ചടങ്ങുകളിൽ പങ്കെടുക്കാൻ എന്നെ ക്ഷണിച്ചത് […]Read More