Tags :4th-loka-kerala-sabha

kerala

നാലാം ലോക കേരള സഭയിൽ പങ്കെടുക്കാൻ അവസരം തേടി 760 അപേക്ഷകൾ; ഇരുന്നൂറോളം

തിരുവനന്തപുരം: നാലാം ലോക കേരള സഭയിൽ പങ്കെടുക്കാൻ അവസരം തേടി ഇതുവരെ ലഭിച്ചത് 760 അപേക്ഷകൾ. ഇവരിൽ നിന്നും അർഹരായവരെ തെരഞ്ഞെടുത്ത് പ്രതിനിധികളുടെ ലിസ്റ്റ് തയ്യാറാക്കുന്ന പ്രവർത്തനങ്ങൾ അന്തിമഘട്ടത്തിലാണ്. 103 രാജ്യങ്ങളിൽ നിന്നും, 25 ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുമുള്ള മലയാളി പ്രവാസികളാണ് നാലാം ലോക കേരള സഭയിൽ പങ്കെടുക്കുക. പ്രതിനിധികളെ കൂടാതെ ഇരുന്നൂറോളം പ്രത്യേക ക്ഷണിതാക്കളും ഇക്കുറി ലോക കേരള സഭയിൽ സംബന്ധിക്കും. ജൂൺ 13 മുതൽ 15 വരെ തിരുവനന്തപുരത്താണ് നാലാം ലോക കേരള സഭ […]Read More