കടലിനടിയിൽ നിന്നും കണ്ടെത്തിയ പഴയ കപ്പലിനുള്ളിൽ വിളകൂടത്തിയ മദ്യശേഖരം കണ്ടെത്തി. പോളണ്ടില്‍ നിന്നുള്ള മുങ്ങല്‍ വിദഗ്ധരുടെ സംഘമായ ബാള്ടിടെക്കാണ് കപ്പല്‍ കണ്ടെത്തിയത്. നൂറിലധികം ഷാംപെയ്നും വൈന്‍ കുപ്പികളുമാണ് കപ്പലിലുണ്ടായിരുന്നത്. സ്വീഡന് സമീപം ബാള്‍ട്ടിക് സമുദ്രത്തില്‍ നിന്നാണ് കപ്പല്‍ കണ്ടെത്തിയത്. സോണാര്‍ യന്ത്രത്തില്‍ മീന്‍പിടുത്തകപ്പലാണ് പതിഞ്ഞതെന്ന് കരുതി സംഘം തിരഞ്ഞുപോവുകയായിരുന്നു. എന്നാല്‍ മുങ്ങല്‍ വിദഗ്ധര്‍ക്ക് ലഭിച്ചത് 19ാം നൂറ്റാണ്ടിലെ വിലകൂടിയ മദ്യകുപ്പികളും കുപ്പിയിലാക്കിയ വെള്ളവും ചീനപാത്രങ്ങളും നിറഞ്ഞ കപ്പലായിരുന്നു. 100ല്‍ അധികം ഷാംപെയ്നും വൈന്‍ കുപ്പികളുമാണ് കപ്പലിലുണ്ടായിരുന്നത്. കൂടാതെ […]Read More
Tags :100-bottles-of-champagne
Recent Posts
- വീട്ടിൽ കഞ്ചാവ് വളർത്തി, ഉണക്കി വിൽപ്പന; 54കാരൻ പിടിയിൽ
- 50000 രൂപയുടെ പൊതുമുതൽ നശിപ്പിച്ചു; രാഹുൽ മാങ്കൂട്ടത്തിൽ, പി.കെ ഫിറോസ് ഉള്‍പ്പെടെ 37 പേർക്ക് ഉപാധികളോടെ ജാമ്യം
- സിനിമയല്ല, ഇത് നടന്ന സംഭവം; ഉറങ്ങിയ രണ്ട് പേർ തമ്മിൽ സ്വപ്നത്തിലൂടെ പരസ്പരം സംസാരിച്ചു; ഞെട്ടിപ്പിക്കുന്ന നേട്ടം കൊയ്ത് ഗവേഷകർ
- നൈപുണ്യ വികസന സർവകലാശാലയ്ക്ക് രത്തൻ ടാറ്റയുടെ പേര്; ‘ഭാരതരത്ന’ നൽകണമെന്ന ആവശ്യത്തിന് പിന്നാലെ മറ്റൊരു ആദരം കൂടി നൽകി സർക്കാർ
- റഹീമിന്റെ മോചനം: ഹര്‍ജി പരിഗണിക്കുന്നത് മാറ്റിവച്ചു, കോടതി സിറ്റിങ് ഒക്ടോബർ 21ന്