കടയുടെ തൂണില്‍ നിന്നും ഷോക്കേറ്റു; കോഴിക്കോട് വിദ്യാര്‍ത്ഥി മരിച്ചു

 കടയുടെ തൂണില്‍ നിന്നും ഷോക്കേറ്റു; കോഴിക്കോട് വിദ്യാര്‍ത്ഥി മരിച്ചു

Electric Discharge Hazard Representation

കോഴിക്കോട്: കോഴിക്കോട് വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ചു. കുറ്റിക്കാട്ടൂര്‍ പുതിയോട്ടില്‍ ആലി മുസ്ലിയാരുടെ മകൻ മുഹമ്മദ് റിജാസ് (19) ആണ് മരിച്ചത്.സ്കൂട്ടര്‍ കേടായതിനാല്‍ കടയില്‍ കയറി നിന്നതായിരുന്നു. കടയുടെ തൂണില്‍ നിന്നും ഷോക്കേറ്റാണ് മരണം.

Leave a Reply

Your email address will not be published. Required fields are marked *