ഷൈൻ ടോം ചാക്കോയുടെ പിതാവ് സി പി ചക്കോയുടെ സംസ്കാരം ഇന്ന്

 ഷൈൻ ടോം ചാക്കോയുടെ പിതാവ് സി പി ചക്കോയുടെ സംസ്കാരം ഇന്ന്

തൃശ്ശൂർ: വാഹനാപകടത്തിൽ മരണപ്പെട്ട ഷൈൻ ടോം ചാക്കോയുടെ പിതാവ് സിപി ചാക്കോയുടെ സംസ്കാരം ഇന്ന് രാവിലെ 10:30 ന് മുണ്ടൂർ കർമ്മല മാതാ പള്ളിയിൽ വച്ച് നടക്കും. ഇടതു തോളിന് പരിക്കേറ്റ ഷൈനിനെ ഇന്ന് ശസ്ത്രക്രിയയ്ക്ക് വിധേയനാക്കും. അപകടത്തിൽ ഷൈനിന്റെ അമ്മയ്ക്ക് ഇടുപ്പെല്ലിന് പരിക്കേറ്റിരുന്നു. അമ്മ സൺ ആശുപത്രിയിൽ ചികിത്സയിലാണ്.

Leave a Reply

Your email address will not be published. Required fields are marked *