മരണാനന്തര ബഹുമതിയായി രത്തൻ ടാറ്റയ്ക്ക് ഭാരതരത്ന നൽകണം; മഹാരാഷ്ട്ര സർക്കാർ

 മരണാനന്തര ബഹുമതിയായി രത്തൻ ടാറ്റയ്ക്ക് ഭാരതരത്ന നൽകണം; മഹാരാഷ്ട്ര സർക്കാർ

മുംബൈ: മഹാരാഷ്ട്ര സർക്കാർ ഇന്ന് അടിയന്തര ക്യാബിനറ്റ് യോഗം ചേർന്ന് ടാറ്റ ​ഗ്രൂപ്പ് മുൻ ചെയർമാൻ രത്തൻ ടാറ്റയ്ക്ക് മരണാന്തര ബഹുമതിയായി ഭാരതരത്ന നൽകണമെന്ന് ക്യാബിനറ്റ് പ്രമേയം പാസാക്കി. മുംബൈ ബ്രീച്ച് കാൻഡി ആശുപത്രിയിൽ 4 ദിവസമായി ചികിത്സയിൽ കഴിയവേ ഇന്നലെ രാത്രി 12 മണിയോടെയാണ് രത്തൻ ടാറ്റ അന്തരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *