കോഴിക്കോട് പൊലീസ് ഉദ്യോഗസ്ഥൻ കുഴഞ്ഞ് വീണ് മരിച്ചു

 കോഴിക്കോട് പൊലീസ് ഉദ്യോഗസ്ഥൻ കുഴഞ്ഞ് വീണ് മരിച്ചു

കോഴിക്കോട്: പൊലീസ് ഉദ്യോഗസ്ഥൻ കുഴഞ്ഞ് വീണ് മരിച്ചു. മണിയൂർ സ്വദേശിയായായ സിവിൽ പൊലീസ് ഓഫീസർ ജിനേഷ് എം ആണ് മരിച്ചത്. മേപ്പയൂർ സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥനാണ് മരിച്ച ജിനേഷ് എം. ഇന്ന് വെകിട്ടായിരുന്നു സംഭവം.

Leave a Reply

Your email address will not be published. Required fields are marked *