കശുവണ്ടി ഇറക്കുമതി അഴിമതി; കേസ് റദ്ദാക്കാനുള്ള ഹർജി തള്ളി; ഐഎൻടിയുസി നേതാവ് ആർ.ചന്ദ്രശേഖരന് തിരിച്ചടി

 കശുവണ്ടി ഇറക്കുമതി അഴിമതി; കേസ് റദ്ദാക്കാനുള്ള ഹർജി തള്ളി; ഐഎൻടിയുസി നേതാവ് ആർ.ചന്ദ്രശേഖരന് തിരിച്ചടി

കൊച്ചി: കശുവണ്ടി ഇറക്കുമതി അഴിമതിക്കേസ് റദ്ദാക്കണമെന്നുള്ള ഹർജി തള്ളി ഹൈക്കോടതി. ഐഎൻടിയുസി സംസ്ഥാന അധ്യക്ഷൻ ആർ.ചന്ദ്രശേഖരൻ നൽകിയ ഹർജിയിലാണ് തിരിച്ചടി. ഇതേ ആവശ്യമുന്നയിച്ച് കശുവണ്ടി വികസന കോർപറേഷൻ എംഡിയായിരുന്ന എ.രതീശൻ നൽകിയ ഹർജിയും കോടതി തള്ളി.

ഇരുവർക്കുമെതിരെ പ്രോസിക്യൂഷൻ അനുമതിക്കായുള്ള അപേക്ഷ വീണ്ടും പരിശോധിക്കാനും കോടതി നിർദ്ദേശം നൽകി. സിബിഐയുടെ അപേക്ഷയിൽ മൂന്നുമാസത്തിനകം തീരുമാനമെടുക്കാനാണ് നിർദേശം.

Leave a Reply

Your email address will not be published. Required fields are marked *