കാട്ടുപന്നിക്ക് വെച്ച കെണിയിൽ നിന്ന് ഷോക്കേറ്റ് 15 കാരന് ദാരുണാന്ത്യം

 കാട്ടുപന്നിക്ക് വെച്ച കെണിയിൽ നിന്ന് ഷോക്കേറ്റ് 15 കാരന് ദാരുണാന്ത്യം

നിലമ്പൂർ: കാട്ടുപന്നിക്കായി ഒരുക്കിയ കെണിയിൽ നിന്ന് വൈദ്യുതാഘാതമേറ്റ് പതിനഞ്ചുക്കാരൻ മരിച്ചു. പത്താം ക്ലാസ്സ്‌ വിദ്യാർത്ഥിയായ ജിത്തുവാണ് മരിച്ചത്‌. ബന്ധുക്കൾക്കൊപ്പം മീൻ പിടിക്കാൻ പോകാവേയാണ് അപകടം. ജിത്തുവിനോപ്പം ഉണ്ടായിരുന്ന ബന്ധുക്കൾ യദു, ഷാനു എന്നിവർക്ക് പരിക്കേൽക്കുകയും ചെയ്തു. മലപ്പുറം ജില്ലയിലെ വഴിക്കടവിലാണ് സംഭവം നടന്നത്.

Leave a Reply

Your email address will not be published. Required fields are marked *