തിരുവല്ലയിൽ നാഷണൽ പീപ്പിൾസ് പാർട്ടി ചർച്ച നടത്തി.

 തിരുവല്ലയിൽ നാഷണൽ പീപ്പിൾസ് പാർട്ടി ചർച്ച നടത്തി.

ആനുകാലിക രാഷ്ട്രീയ സാഹചര്യങ്ങളെ കുറിച്ചും നാഷണൽ പീപ്പിൾസ് പാർട്ടിയുടെ നിലപാടുകളെക്കുറിച്ചും നാഷണൽ പീപ്പിൾസ് പാർട്ടി തിരുവല്ലയിൽ വച്ച് ചർച്ച നടത്തി. നാഷണൽ പീപ്പിൾസ് പാർട്ടി ജനറൽ സെക്രട്ടറി ശ്രീ ബിജു ഗോവിന്ദൻ, സംസ്ഥാന സെക്രട്ടറി ഒളിംപ്യൻ അനിൽകുമാർ, വിവിധ സഭ ബിഷപ്പുമാർ ചർച്ചയിൽ പങ്ക്ച്ചേർന്നു പാർട്ടിയോട് പൂർണ്ണ സഹകരണവും അറിയിച്ചു

Leave a Reply

Your email address will not be published. Required fields are marked *