തിരുവനന്തപുരം മുതലപ്പൊഴിയിൽ വീണ്ടും വള്ളം മറിഞ്ഞ് അപകടം; ഒരാൾ മരിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം മുതലപ്പൊഴിയിൽ വീണ്ടും അപകടം. പുലിമുട്ടിലേക്ക് വള്ളം ഇടിച്ചു കയറി ഒരാൾ മരിച്ചു. അഞ്ചുതെങ്ങ് സ്വദേശി എബ്രഹാം ആണ് മരിച്ചത്.
നേരത്തെ വള്ളം മറിഞ്ഞ് നാലുപേർ അപകടത്തിൽപെട്ടിരുന്നു. അഞ്ചുതെങ്ങ് സ്വദേശികളായ ഇവരെ രക്ഷപ്പെടുത്തിയിരുന്നു.