മുനമ്പം ഭൂമി കേസ്;വഖഫ് ട്രിബ്യൂണലിൽ വാദം തുടങ്ങി

 മുനമ്പം ഭൂമി കേസ്;വഖഫ് ട്രിബ്യൂണലിൽ വാദം തുടങ്ങി

മുനമ്പം ഭൂമി കേസിൽ വഖഫ് ട്രിബ്യൂണലിൽ വാദം തുടങ്ങി. മുനമ്പത്തേത് വഖഫ് ഭൂമി ആണെന്ന വാദത്തിൽ ഉറച്ച് വഖഫ് ബോർഡ്. ക്രയവിക്രയ സ്വാതന്ത്ര്യവും തിരിച്ചെടുക്കാമെന്നുള്ള നിമ്പന്ധയും ഉള്ളതിനാൽ ഭൂമി വഖഫ് അല്ലെന്ന് ഫാറൂഖ് കോളജ് മാനേജ്മന്റ് അസോസിയേഷൻ വാദിച്ചു. ഫാറൂഖ് കോളജ് മതസ്ഥാപനമോ ജീവകാരുണ്യ സ്ഥാപനമോ അല്ലാത്തിനാൽ കോളജിന് നൽകിയത് വഖഫായി കാണാൻ കഴിയില്ലെന്ന് മുനമ്പം നിവാസികൾ വാദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *