വൈറ്റ് ബാക്ക്‌ലെസ് ഡ്രസില്‍ സ്റ്റൈലിഷായി മാളവിക മോഹനൻ; ചിത്രങ്ങള്‍ വൈറല്‍…

 വൈറ്റ് ബാക്ക്‌ലെസ് ഡ്രസില്‍ സ്റ്റൈലിഷായി മാളവിക മോഹനൻ; ചിത്രങ്ങള്‍ വൈറല്‍…

ആരാധകരുടെ ഇഷ്ടതാരമാണ് മാളവിക മോഹനൻ. പട്ടം പോലെ’ എന്ന ദുൽഖർ സൽമാൻ ചിത്രത്തിലൂടെ ആണ് നടിയുടെ അരങ്ങേറ്റം. പിന്നീട് കൈനിറയെ ചിത്രങ്ങൾ താരത്തിന് ലഭിച്ചു. ഹിന്ദിയിലും തമിഴിലുമായി നടി തിളങ്ങി. ഇപ്പോഴിതാ താരത്തിന്റെ സോഷ്യൽ മീഡിയ പോസ്റ്റാണ് ഏറെ ശ്രദ്ധ നേടുന്നത്.

https://www.instagram.com/p/C7_RblcS-Ck/?utm_source=ig_embed&utm_campaign=loading
വൈറ്റ് ബാക്ക്‌ലെസ് ഡ്രസില്‍ മനോഹരിയായിരിക്കുകയാണ് മാളവിക മോഹനൻ. മാളവിക തന്നെയാണ് ചിത്രങ്ങള്‍ തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. കണ്ണാടിയും ബീഡ് വർക്കുകളും കൊണ്ട് എംബ്രോയ്ഡറി ചെയ്തതാണ് ഈ ഡ്രസ്. ഹാൾട്ടർ നെക്ക്‌ലൈനും ബെൽ സ്ലീവും ബാക്ക്‌ലെസും ആണ് വസ്ത്രത്തിന്‍റെ പ്രത്യേകതകള്‍.

മാളവികയെ സ്റ്റൈൽ ചെയ്തത് പ്രശസ്ത ഫാഷൻ സ്റ്റൈലിസ്റ്റായ പ്രണിത ഷെട്ടിയാണ്. ആമേൻ എന്ന ലേബലിന്‍റെയാണ് വസ്ത്രം. ചിത്രങ്ങള്‍ വൈറലായതോടെ നിരവധി പേരാണ് കമന്‍റുകളുമായി രംഗത്തെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *