തേ​നി ക​മ്പ​ത്ത് ആ​റ്​ കി​ലോ ക​ഞ്ചാ​വു​മാ​യി ദ​മ്പ​തി​ക​ൾ അ​റ​സ്റ്റി​ൽ

 തേ​നി ക​മ്പ​ത്ത് ആ​റ്​ കി​ലോ ക​ഞ്ചാ​വു​മാ​യി ദ​മ്പ​തി​ക​ൾ അ​റ​സ്റ്റി​ൽ

കു​മ​ളി: തേ​നി ജി​ല്ല​യി​ലെ ക​മ്പ​ത്ത് ആ​റ്​ കി​ലോ ക​ഞ്ചാ​വു​മാ​യി ദ​മ്പ​തി​ക​ൾ അ​റ​സ്റ്റി​ൽ. സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ കൃ​ഷി​യി​ട​ത്തി​ൽ ഒ​ളി​പ്പി​ച്ചു​വെ​ച്ച് ക​ഞ്ചാ​വ് വി​ൽ​പ​ന ന​ട​ത്തു​ന്ന​തി​നി​ടെ​യാ​ണ്​ ദ​മ്പ​തി​ക​ളെ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ക​മ്പം ശു​ല​ത്തേ​വ​ർ തെ​രു​വി​ൽ ര​ത്തി​ന​മ​ണി (53), ഭാ​ര്യ ചി​ത്ര (44) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഇ​വ​രി​ൽ​നി​ന്ന്​ ആ​റു കി​ലോ ക​ഞ്ചാ​വ് പൊ​ലീ​സ് ക​ണ്ടെ​ടു​ത്തു.

ക​മ്പം എ​സ്.​ഐ കോ​ണ്ട​ണ്ട രാ​മ​ന് ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ർ​ന്നാ​ണ് സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ മാ​വി​ൻ​തോ​പ്പി​ൽ പ​രി​ശോ​ധ​ന ന​ട​ന്ന​ത്. പൊ​ലീ​സ് എ​ത്തു​ന്ന​ത​റി​ഞ്ഞ് ക​മ്പം സ്വ​ദേ​ശി സു​രേ​ഷ്, ഭാ​ര്യ ശി​വ​ന​മ്മാ​ൾ എ​ന്നി​വ​ർ ക​ട​ന്നു​ക​ള​ഞ്ഞു. ഇ​വ​ർ​ക്കാ​യി തി​ര​ച്ചി​ൽ ആ​രം​ഭി​ച്ചു.

കേ​ര​ള​ത്തി​ൽ​നി​ന്ന്​ എ​ത്തു​ന്ന​വ​ർ​ക്ക് വി​ൽ​ക്കാ​നാ​ണ് മാ​വി​ൻ​തോ​പ്പി​ൽ ക​ഞ്ചാ​വ് സൂ​ക്ഷി​ച്ചി​രു​ന്ന​ത്. ര​ണ്ടു​കി​ലോ വീ​ത​മു​ള്ള പാ​ക്ക​റ്റു​ക​ളി​ലാ​ക്കി​യാ​ണ് ക​ഞ്ചാ​വ് ത​യാ​റാ​ക്കി വെ​ച്ചി​രു​ന്ന​ത്. പ്ര​തി​ക​ളെ ശ​നി​യാ​ഴ്ച ഉ​ത്ത​മ​പാ​ള​യം കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും.

Leave a Reply

Your email address will not be published. Required fields are marked *