ചേർത്തലയിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നു

xr:d:DAF10JB_DcA:22,j:466534501946326442,t:23121108
ആലപ്പുഴ: ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നു. അമ്പിളി രാജേഷാണ് കൊല്ലപ്പെട്ടത്. ചേർത്തല പള്ളിപ്പുറത്താണ് സംഭവം. പള്ളിച്ചന്തയിൽ വെച്ചാണ് ഭർത്താവ് രാജേഷ് അമ്പിളിയെ കുത്തിയത്.