ചരിത്രത്തിലാദ്യം; പവന് 400 രൂപ വർദ്ധിച്ച് വില 55000 കടന്ന് സ്വർണ വില
തിരുവനന്തപുരം: ചരിത്രത്തിലെ ഏറ്റവും വലിയ വിലയിലാണ് ഇന്ന് സ്വർണം വ്യാപാരം ചെയ്യുന്നത്. പവന് 400 രൂപ വർദ്ധിച്ച് വില 55000 കടന്നു. ഒരു പവൻ സ്വർണത്തിന്റെ വിപണി വില 55,120 രൂപയാണ്.
Be the first to receive the latest buzz contests & more!