നമുക്ക് വീണ്ടെടുക്കാം നമ്മുടെ പരിസ്ഥിതിയെ; പരിസ്ഥിതി ദിനം ആചരിച്ചു.

‘ഭൂമിക്കായി ഭാവിക്കായി ‘ എന്ന സന്ദേശം നൽകിക്കൊണ്ട് ഇന്ത്യൻ ആന്റി കറപ്ഷൻ മിഷന്റെ നേതൃത്വത്തിൽ പരിസ്ഥിതിദിനം ആചരിച്ചു. സംസ്ഥാന പ്രസിഡണ്ട് ഷിബു കെ തമ്പി ഉദ്ഘാടനം നിർവഹിച്ചു. പരിസ്ഥിതി ദിനത്തിൽ സ്കൂൾ കുട്ടികൾക്ക് വൃക്ഷത്തൈകൾ വിതരണം ചെയ്തു. സംസ്ഥാന, ജില്ലാ ഭാരവാഹികളായ. കെ സന്തോഷ്, സാം ജോസഫ്, പി അഞ്ലി, പി വി വിൻസന്റ്, ബിജി ജേക്കബ്. എന്നിവർ നേതൃത്വം നൽകി