ടെസ്‌ല കാർ ഇനി വൈറ്റ് ഹൗസിൽ ഉണ്ടാകില്ല: ഡൊണൾഡ് ട്രംപ്

 ടെസ്‌ല കാർ ഇനി വൈറ്റ് ഹൗസിൽ ഉണ്ടാകില്ല: ഡൊണൾഡ് ട്രംപ്

വാഷിങ്ടൺ: ഡൊണൾഡ് ട്രംപ് തന്റെ ടെസ്‌ല കാർ ഒഴിവാക്കുന്നതായി ബിബിസി റിപ്പോർട്ട്‌ ചെയ്തു. നികുതിയുമായി ബന്ധപ്പെട്ട് അവതരിപ്പിച്ച ‘ബിഗ് ബ്യൂട്ടിഫുൾ’ ബില്ലിനെ വിമർശിച്ച ഇലോൺ മസ്കുമായുള്ള തർക്കം നിലനിൽക്കവേയാണ് ട്രംപിന്റെ ഈ നീക്കം. ടെസ്‌ല കാർ മസ്ക് സമ്മാനമായി നൽകിയതല്ലെന്നും കാറിന്റെ യഥാർത്ഥ വില നൽകിയാണ് വാങ്ങിയതെന്നും ട്രംപ് വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *