ദീപിക ദിനപ്പത്ര ജേർണലിസ്റ്റ് യൂണിയൻ സംസ്ഥാന സമ്മേളനം ആരംഭിച്ചു

 ദീപിക ദിനപ്പത്ര ജേർണലിസ്റ്റ് യൂണിയൻ സംസ്ഥാന സമ്മേളനം ആരംഭിച്ചു

കോട്ടയം: ദീപിക ദിനപ്പത്ര ജേർണലിസ്റ്റ് യൂണിയൻ സംസ്ഥാന സമ്മേളനത്തിന് തുടക്കം കുറിച്ചു. സമ്മേളനം അഡ്വ. റോയ് വാരികാട്ട് ഭദ്ര ദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു.
മന്ത്രി റോഷി അഗസ്റ്റിൻ, ഫ്രാൻസിസ് ജോർജ്. എം. പി , തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ ,ഷോൺ ജോർജ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *