വടക്കൻ കേരളത്തിന് മുകളിൽ ചക്രവാതച്ചുഴി; സീസണിലെ ആദ്യ ന്യൂനമർദ്ദം ബംഗാൾ ഉൾക്കടലിൽ

 വടക്കൻ കേരളത്തിന് മുകളിൽ ചക്രവാതച്ചുഴി; സീസണിലെ ആദ്യ ന്യൂനമർദ്ദം ബംഗാൾ ഉൾക്കടലിൽ

തിരുവനന്തപുരം: വടക്കൻ കേരളത്തിന് മുകളിലായി ചക്രവാതച്ചുഴി നിലനിൽക്കുന്നതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. തെക്കൻ തീരത്ത്തമിഴ്നാട്ടിലും ഒരു ചക്രവാതച്ചുഴിയുടെ സാന്നിധ്യമുണ്ട്. ഇവ രണ്ടും ചേർന്ന് കേരളത്തിൽ അടുത്ത അഞ്ച് ദിവസം ഇടത്തരം/മിതമായ മഴയ്ക്ക് സാധ്യത കാണുന്നു. മണിക്കൂറില്‍ 49-50 കിലോമീറ്റർ വേഗതയിലായിരിക്കും കാറ്റ്.

ഒറ്റപ്പെട്ട സ്ഥലങ്ങളിൽ മെയ്‌ 22, 23 തീയതികളിൽ അതിതീവ്രമായ മഴയ്ക്ക് സാധ്യതയുണ്ട്. മെയ്‌ 22 മുതൽ മെയ്‌ 24 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതിശക്തമായ മഴയ്ക്കും, മെയ്‌ 22 മുതൽ മെയ്‌ 25 വരെ ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.

വടക്കൻ കേരളത്തിന് മുകളിൽ ചക്രവാതച്ചുഴി; സീസണിലെ ആദ്യ ന്യൂനമർദ്ദം ബംഗാൾ ഉൾക്കടലിൽ

വടക്കൻ കേരളത്തിനു മുകളിൽ ചക്രവാതച്ചുഴി നിലനിൽക്കുന്നതിനാലും, തമിഴ്നാട്ടിൽ തെക്കുഭാഗത്തായി ചക്രവാതച്ചുഴി രൂപപ്പെട്ടതിനാലും കേരളത്തിലെമ്പാടും മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ബംഗാൾ ഉൾക്കടലിൽ ന്യൂന മർദ്ദം രൂപപ്പെട്ടതായും റിപ്പോർട്ടുണ്ട്. സീസണിലെ ആദ്യ ന്യൂന മർദ്ദമാണിത്.

https://b32e0e8997e1116ce52993fc5fbb5396.safeframe.googlesyndication.com/safeframe/1-0-40/html/container.html?n=0

Authored Byപ്രണവ് മേലേതിൽ | Samayam Malayalam 22 May 2024, 1:47 pm

തിരുവനന്തപുരം: വടക്കൻ കേരളത്തിന് മുകളിലായി ചക്രവാതച്ചുഴി നിലനിൽക്കുന്നതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. തെക്കൻ തീരത്ത്തമിഴ്നാട്ടിലും ഒരു ചക്രവാതച്ചുഴിയുടെ സാന്നിധ്യമുണ്ട്. ഇവ രണ്ടും ചേർന്ന് കേരളത്തിൽ അടുത്ത അഞ്ച് ദിവസം ഇടത്തരം/മിതമായ മഴയ്ക്ക് സാധ്യത കാണുന്നു. മണിക്കൂറില്‍ 49-50 കിലോമീറ്റർ വേഗതയിലായിരിക്കും കാറ്റ്.

https://api.indiatimes.com/?host=malayalamTxp&msid=110327264&label=amp_videoshow&isPrime=false&firstVod=true&requesturl=/latest-news/kerala-news/cyclonic-circulation-in-north-kerala/amp_articleshow/110322397.cms&vdo_host=mlyxp&preRollAdFiller=true,7&img=https://malayalam.samayam.com/thumb/110327264/samayam-malayalam-110327264.jpg?imgsize=278974&width=380&height=214&resizemode=75&autoPlay=false&bl=0&Meta_Keywords=kerala%20monsoon,%20cyclonic%20circulation%20in%20north%20kerala,%20%E0%B4%9A%E0%B4%95%E0%B5%8D%E0%B4%B0%E0%B4%B5%E0%B4%BE%E0%B4%A4%E0%B4%9A%E0%B5%8D%E0%B4%9A%E0%B5%81%E0%B4%B4%E0%B4%BF,%20%E0%B4%85%E0%B4%A4%E0%B4%BF%E0%B4%A4%E0%B5%80%E0%B4%B5%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%AF%20%E0%B4%AE%E0%B4%B4,%20%E0%B4%B6%E0%B4%95%E0%B5%8D%E0%B4%A4%E0%B4%AE%E0%B4%BE%E0%B4%AF%20%E0%B4%AE%E0%B4%B4,%20%E0%B4%87%E0%B4%9F%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%B0%E0%B4%82%20%E0%B4%AE%E0%B4%B4,%20weather%20forecast,%202024%20monsoon&txpBtn=true&lbandTaglist=election#amp=1

ചക്രവാതച്ചുഴി; മഴ കനക്കും, ജാഗ്രത നിർദ്ദേശം

ഒറ്റപ്പെട്ട സ്ഥലങ്ങളിൽ മെയ്‌ 22, 23 തീയതികളിൽ അതിതീവ്രമായ മഴയ്ക്ക് സാധ്യതയുണ്ട്. മെയ്‌ 22 മുതൽ മെയ്‌ 24 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതിശക്തമായ മഴയ്ക്കും, മെയ്‌ 22 മുതൽ മെയ്‌ 25 വരെ ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.
https://b32e0e8997e1116ce52993fc5fbb5396.safeframe.googlesyndication.com/safeframe/1-0-40/html/container.html?n=0

https://navbharattimes.indiatimes.com/pwafeeds/notification_helper.cms?wapCode=malayalam#amp=1

അതെസമയം ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടിട്ടുണ്ട്. സീസണിലെ ആദ്യ ന്യൂനമർദ്ദമാണിത്. തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ തമിഴ്‌നാട്-ആന്ധ്രാ തീരത്തിനും അകലെയായാണ് ന്യുനമർദ്ദം രൂപപ്പെട്ടിരിക്കുന്നത്. വടക്കുകിഴക്ക് ദിശയിൽ സഞ്ചരിക്കുന്ന ന്യൂനമർദ്ദം മെയ് 24 രാവിലെയോടെ മധ്യബംഗാൾ ഉൾക്കടലിൽ തീവ്ര ന്യൂനമർദ്ദമായും ശക്തി പ്രാപിക്കാൻ സാധ്യത. തുടർന്ന് വടക്കുകിഴക്ക് ദിശയിൽ സഞ്ചരിച്ച് വീണ്ടും ശക്തി പ്രാപിക്കാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.

Leave a Reply

Your email address will not be published. Required fields are marked *