യുപിയിൽ 60 കാരൻ സ്വയം കഴുത്തറുത്ത് മരിച്ചു

 യുപിയിൽ 60 കാരൻ സ്വയം കഴുത്തറുത്ത് മരിച്ചു

ലക്നൗ: ഉത്തർപ്രദേശിലെ ദിയോറിയയിൽ വയോധികൻ സ്വയം കഴുത്തറുത്ത് മരിച്ചു ബലിപെരുന്നാൾ ദിനത്തിൽ സ്വയം കഴുത്തെറുത്തു മരിക്കുന്നു എന്ന് കുറിപ്പ് എഴുതി വെച്ചാണ് ആത്മഹത്യ. 60 കാരൻ ഇഷ് മുഹമ്മദാണ് മരിച്ചത്‌.

Leave a Reply

Your email address will not be published. Required fields are marked *