കൊളംബിയൻ പ്രസിഡന്റ് സ്ഥാനാർത്ഥിക്ക് വെടിയേറ്റു.

ബോഗോട്ട: കൊളംബിയൻ പ്രസിഡന്റ് സ്ഥാനാർത്ഥിക്ക് വെടിയേറ്റു. ശനിയാഴ്ച പരിപാടിയിൽ പങ്കെടത്തുകൊണ്ടിരിക്കെയാണ് കൊളംബിയൻ പ്രസിഡന്റ് സ്ഥാനാർത്ഥി മിഗ്വേലിന് വെടിയേറ്റത്.
ഇതൊരു വ്യക്തിക്കെതിരെയുള്ള ആക്രമണം മാത്രമല്ല ജനാധിപത്യത്തിനെതിരെയുള്ള ആക്രമമാണെന്നും കൊളംബിയൻ പ്രസിഡന്റ് ഗുസ്താവോ പെട്രോ പ്രതികരിച്ചു.