അമ്പിളിയമ്മാവന് കൂട്ടായി ‘മിനി-മൂൺ’ ഇന്ന് മുതല്‍ ഭൂമിയെ ഭ്രമണം ചെയ്യും. സെപ്റ്റംബർ 29 മുതൽ നവംബർ 25 വരെയാകും ഭൂമിയുടെ ഭ്രമണപഥത്തിലൂടെ 2024 പിടി5 എന്ന ഈ കുഞ്ഞൻ ചന്ദ്രനും ചുറ്റിത്തിരിയുന്നത്. ഏകദേശം 10 മീറ്റർ മാത്രം നീളമുള്ള ഛിന്നഗ്രഹം (2024 PT5) ആയിരിക്കുമിത്. ചന്ദ്രനെ പോലെ ഭൂമിയെ വലംവയ്ക്കുന്ന പ്രകൃതിദത്ത ഉപഗ്രഹമാണിതെന്ന് ശാസ്ത്ര ലോകം പറയുന്നു. ഭൂമിക്ക് യാതൊരു അപകടവും സൃഷ്ടിക്കാതെയായിരിക്കും ഇതിന്റെ യാത്ര. എന്നാലിത് ഭൂമിയെ പൂര്‍ണമായും വലംവെക്കുകയല്ല ചെയ്യുക. ഏകദേശം ഒരു സിറ്റി […]Read More
Editor
September 28, 2024
ലെബനൻ തീവ്രവാദ സംഘനയായ ഹിസ്ബുള്ളയുടെ തലവൻ ഹസൻ നസ്റല്ല കൊല്ലപ്പെട്ടു. ഇന്നലെ വൈകിട്ട് തെക്കൻ ബെയ്റൂട്ടിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിലാണ് മരണം. എന്നാൽ ഹിസ്ബുള്ള നേതൃത്വം പ്രതികരിക്കാൻ തയ്യാറായിട്ടില്ല. 1997ൽ നസ്റല്ലയുടെ മകന് ഹാദിയും ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. ആരാണ് ഹസൻ നസ്റല്ല? 1960 ഓഗസ്റ്റ് 31 ന് ബെയ്റൂട്ടിലെ ബുർജ് ഹമ്മൂദിലാണ് നസ്റല്ലയുടെ ജനനം. ചെറുപ്പം മുതലേ മതപഠനം നടത്തിയ അദ്ദേഹം ഷിയ വിഭാഗക്കാരുടെ അർദ്ധസൈനിക വിഭാഗമായ അമൽ മൂവ്മെൻ്റിൽ ചേർന്ന് പ്രവർത്തിച്ചു. 1982 ലെ […]Read More
Editor
September 28, 2024
ടോക്കിയോ:ജപ്പാന്റെ മുൻ പ്രതിരോധ മന്ത്രിയായിരുന്ന ഷിഗേറു ഇഷിബ രണ്ടാം ഘട്ട വോട്ടെടുപ്പിൽ ലിബറൽ ഡെമോക്രാറ്റിക് പാർട്ടിയുടെ നേതൃപദവിയിലെത്തി. ഭരണ കക്ഷിയായ ലിബറൽ ഡെമോക്രാറ്റിക് പാർട്ടിയുടെ നേതാവായതോടെ ഇഷിബ ജപ്പാൻ പ്രധാനമന്ത്രിയായി അധികാരമേൽക്കും. സനയെ തകായ്ചി ആദ്യ വനിതാപ്രധാനമന്ത്രിയാകുമെന്നാണ് അവസാന നിമിഷം വരെ പ്രതീക്ഷിച്ചിരുന്നത്. നിലവിലെ പ്രധാനമന്ത്രി ഫുമിയോ കിഷിദ തനിക്ക് ജനപ്രീതി കുറഞ്ഞതു മനസ്സിലാക്കി സ്ഥാനമൊഴിയുകയാണ്. ഇതോടെയാണ് പുതിയ നേതാവിനെയും പ്രധാനമന്ത്രിയേയും കണ്ടെത്താനായി പാർട്ടിക്കുള്ളിൽ തെരഞ്ഞെടുപ്പ് നടന്നത്. അധികാരമേൽക്കുന്ന 67കാരനായ ഇഷിബയ്ക്കു മുന്നിൽ സാമ്പത്തിക പുനർനിർമാണം ഉൾപ്പെടെ […]Read More
Editor
September 27, 2024
അറ്റ്ലാന്റ: ഹെലൻ ചുഴലിക്കാറ്റ് മൂലം ചരിത്രത്തിലാദ്യമായി ജോർജിയയിലെ അറ്റലാന്റയിൽ മിന്നൽ പ്രളയ മുന്നറിയിപ്പ്. ഫ്ലോറിഡയിൽ കനത്ത നാശനഷ്ടങ്ങളുണ്ടാക്കിയതിനു ശേഷം ഹെലൻ ചുഴലിക്കാറ്റ് 500 കിലോമീറ്ററിലധികം സഞ്ചരിച്ച് അറ്റ്ലാന്റയിലേക്കെത്തി. കനത്ത കാറ്റിന് സാധ്യതയുണ്ടെന്നും ജാഗ്രതയോടെയിരിക്കണമെന്നും ആദ്യം മുന്നറിയിപ്പ് നൽകിയെങ്കിലും പിന്നീട് മുന്നറിയിപ്പുകൾ പിൻവലിച്ചു. എങ്കിലും ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു. മലയാളികൾ താമസിക്കുന്ന സ്ഥലങ്ങൾ സുരക്ഷിതമാണെന്നാണ് ലഭിക്കുന്ന വിവരം. യുഎസിലുണ്ടായ ഏറ്റവും ശക്തമായ ചുഴലിക്കാറ്റുകളിലൊന്നായ ഹെലൻ ഫ്ലോറിഡയിൽ കഴിഞ്ഞ ദിവസങ്ങളിൽ കനത്ത നാശനഷ്ടങ്ങളുണ്ടാക്കിയിരുന്നു. അതിനു ശേഷമാണ് അത് […]Read More
Editor
September 27, 2024
ലണ്ടൻ: ഇംഗ്ലണ്ടിൽ കഴിഞ്ഞ വർഷം 436 കമ്യൂണിറ്റി ഫാർമസികളാണ് പൂർണ്ണമായും അടച്ചു പൂട്ടിയത്. ഹൈസ്ട്രീറ്റ് ഫാർമസികൾ വലിയ തോതിൽ അടച്ചു പൂട്ടുന്നതായാണ് റിപ്പോർട്ട്. ആരോഗ്യ പരിപാലനത്തിനും നിർദേശങ്ങൾക്കുമായ് ജനറൽ പ്രാക്ടീഷണർമാരുടെ (ജിപി) സേവനങ്ങൾക്ക് പകരം ഫാർമസികളെ ആശ്രയിക്കുന്ന പദ്ധതി വരാനിരിക്കെയാണ് പുതിയ റിപ്പോർട്ട്. എൻഎച്ച്എസ് സ്ഥാപനങ്ങൾ നൽകിയ കണക്കുകൾ പ്രകാരമാണ് റിപ്പോർട്ട്.പ്രാദേശിക മേഖലകളിലാണ് കൂടുതൽ അടച്ചു പൂട്ടലെന്നും 13,863 ഫാർമസികൾ താൽക്കാലികമായി അടച്ചു പൂട്ടിയെന്നും റിപ്പോർട്ടിലുണ്ട്. പ്രായമായവരെയും, സാമ്പത്തികമായ് പിന്നിൽ നിൽക്കുന്നവരെയും ഇത് വളരെയേറെ ബുദ്ധിമുട്ടിക്കുന്നതായും റിപ്പോർട്ടിൽ […]Read More
Editor
September 26, 2024
പണം തട്ടിയെടുക്കാനായി പല രീതിയിലുള്ള തട്ടിപ്പുകൾ വ്യാപകമായുണ്ട് ഇപ്പോൾ. എന്നാൽ ചൂതാട്ടത്തിലൂടെ തനിക്കുണ്ടായ കടങ്ങൾ തീർക്കാനായി സ്വന്തം അമ്മാവൻ്റെ കുഴിമാടത്തിൽ നിന്ന് തലയോട്ടിയും എല്ലുകളും മോഷ്ടിച്ച യുവാവാണ് പിടിയിലായത്. സംഭവം വിയറ്റ്നാമിലാണ്. സൗത്ത് ചൈനാ മോണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നത് മരിച്ചയാളുടെ കുടുംബത്തിൽ നിന്ന് 5 ബില്യൺ വിയറ്റ്നാമീസ് ഡോങ് (203,000 യുഎസ് ഡോളർ) തട്ടിയെടുക്കുക എന്ന ഉദ്ദേശത്തോടെയാണ് യുവാവ് ഇത്തരത്തിൽ ഒരു പ്രവൃത്തി ചെയ്തത് എന്നാണ്. https://googleads.g.doubleclick.net/pagead/ads?client=ca-pub-2075534935907280&output=html&h=280&slotname=4274790928&adk=2212941908&adf=3811975224&pi=t.ma~as.4274790928&w=793&abgtt=7&fwrn=4&fwrnh=100&lmt=1727366887&rafmt=1&format=793×280&url=https%3A%2F%2Fmediamangalam.com%2Fman-steals-uncle-s-bones-to-pay-his-debts-in-vietnam%2F&host=Read More
Editor
September 26, 2024
ബെയ്റൂട്ട്: ഇന്ത്യൻ പൗരൻമാർ ലെബനനിലേക്ക് യാത്ര ചെയ്യരുതെന്നും അവിടെയുള്ള ഇന്ത്യക്കാർ രാജ്യം വിടണമെന്നും ഇന്ത്യൻ എംബസിയുടെ നിർദ്ദേശം. ഇസ്രയേലും ലെബനനിലെ സായുധസംഘമായ ഹിസ്ബുള്ളയും തമ്മിൽ കരയുദ്ധം പ്രഖ്യാപിച്ച് സംഘർഷം രൂക്ഷമായ സാഹചര്യത്തിലാണ് ലെബനനിലെ ഇന്ത്യൻ എംബസി ജാഗ്രതാ നിർദ്ദേശം നൽകിയത്. സമീപകാല സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ മറ്റൊരു അറിയിപ്പുണ്ടാകുന്നതുവരെ ഇന്ത്യന്‍ പൗരന്മാര് ലെബനനലിലേക്ക് യാത്ര ചെയ്യരുത്. ലെബനനിലുള്ളവര്‍ രാജ്യം വിടണമെന്നും ഏതെങ്കിലും കാരണത്താല്‍ ലെബനനില്‍ തുടരുന്നവര്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്നും ബെയ്റുത്തിലെ ഇന്ത്യന്‍ എംബസി പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നു. […]Read More
Editor
September 26, 2024
ഫ്ളോറിഡ: ഉഷ്ണമേഖലാ കൊടുങ്കാറ്റ് നിലനിൽക്കുന്ന സാഹചര്യത്തിൽ നാസയുടെ സ്പേസ് എക്സ് ക്രൂ-9 വിക്ഷേപണ ദൗത്യം മാറ്റിവെച്ചു. ബഹിരാകാശ നിലയത്തിലേക്ക് സഞ്ചാരികളെ എത്തിക്കുന്നതിനുള്ള നാസയുടെ ആദ്യ ദൗത്യമാണ് സ്പേസ് എക്സ് ക്രൂ-9. ഹെലന് ഉഷ്ണമേഖലാ കൊടുങ്കാറ്റാണ് വിക്ഷേപണ കേന്ദ്രത്തിലെ കാലാവസ്ഥയെ പ്രതികൂലമായി ബാധിച്ചത്. രണ്ട് ദിവസത്തേക്കാണ് ഈ ദൗത്യം വൈകിപ്പിച്ചത്. ഫ്ളോറിഡയിലെ കേപ്പ് കനവറല്‍ സ്പേസ് ഫോഴ്സ് സ്റ്റേഷനില്‍ നിന്നാണ് സ്പേസ് എക്സ് ക്രൂ-9 വിക്ഷേപിക്കാനിരുന്നത്. കേപ്പ് കനവറല്‍ സ്പേസ് ഫോഴ്സ് സ്റ്റേഷനില്‍ നിന്ന് വിക്ഷേപിക്കുന്ന ആദ്യത്തെ മനുഷ്യരെ […]Read More
Editor
September 26, 2024
കത്വ: സമൂഹമാദ്ധ്യമം വഴി പരിചയപ്പെട്ട കാമുകിയെ കാണുന്നതിനായി ഗുജറാത്ത് അതിർത്തി വഴി കടക്കാൻ ശ്രമിച്ച കശ്മീർ സ്വദേശി പിടിയിൽ. ബന്ദിപ്പോര സ്വദേശിയായ ഇംതിയാസ് ഷെയ്ഖാണ് പിടിയിലായത്. പാക് യുവതിയെ കാണാൻ വേണ്ടിയാണ് ഇയാൾ അതിർത്തി വഴി കടക്കാൻ ശ്രമിച്ചത്. കച്ച് അതിർത്തി വഴി പാകിസ്താനിലേക്ക് കടക്കാൻ സാധിക്കുമെന്ന് പ്രതീക്ഷയിലാണ് ഇംതിയാസ് കശ്മീരിൽ നിന്ന് കച്ചിലേക്ക് പുറപ്പെട്ടത്. എന്നാൽ പ്രതീക്ഷകൾക്ക് വിപരീതമായി പൊലീസ് അയാളെ തടഞ്ഞു. അനുമതിക്കായി ഗ്രാമീണരുടെ സഹായം തേടാനും ഇയാൾ ശ്രമിച്ചു. തുടർന്നാണ് പൊലീസ് പിടിയിലാകുന്നത്. […]Read More
Editor
September 25, 2024
നിങ്ങളുടെ പേരന്റിംഗ് രീതികൾ എങ്ങനെയുള്ളതാണ്? കുട്ടികളോടുള്ള മാതാപിതാക്കളുടെ പെരുമാറ്റം എങ്ങനെ എന്നതിനെ അടിസ്ഥാനമാക്കിയാണ് കുട്ടികളുടെ സ്വഭാവവും പെരുമാറ്റവും എല്ലാം രൂപീകരിക്കപ്പെടുന്നത്. എന്നും മാതാപിതാക്കളും കുട്ടികളും തമ്മിൽ ഒരു ഊഷ്മളമായ ബന്ധം കാത്തു സൂക്ഷിക്കുവാനാണ് നമ്മൾ ശ്രദ്ധിക്കേണ്ടത്. ചൈനയിലെ പാരന്റിംഗ് രീതികളെക്കുറിച്ച് ചൂടേറിയ ചർച്ചകൾക്ക് വഴിവെച്ച ഒരു സംഭവമാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ പ്രചരിക്കുന്നത്. സ്കൂൾ പഠനം ഉപേക്ഷിച്ച കൗമാരക്കാരനായ മകനെ പൊതുസ്ഥലത്ത് വെച്ച് കയറുകൊണ്ട് ബന്ധിച്ചു പൊലീസ് സ്റ്റേഷനിൽ എത്തിക്കാൻ ശ്രമിക്കുന്ന പിതാവിന്റെ വീഡിയോ ആണ് പ്രചരിക്കുന്നത്. ഇതിനെതിരെ […]Read More
Recent Posts
- വീട്ടിൽ കഞ്ചാവ് വളർത്തി, ഉണക്കി വിൽപ്പന; 54കാരൻ പിടിയിൽ
- 50000 രൂപയുടെ പൊതുമുതൽ നശിപ്പിച്ചു; രാഹുൽ മാങ്കൂട്ടത്തിൽ, പി.കെ ഫിറോസ് ഉള്‍പ്പെടെ 37 പേർക്ക് ഉപാധികളോടെ ജാമ്യം
- സിനിമയല്ല, ഇത് നടന്ന സംഭവം; ഉറങ്ങിയ രണ്ട് പേർ തമ്മിൽ സ്വപ്നത്തിലൂടെ പരസ്പരം സംസാരിച്ചു; ഞെട്ടിപ്പിക്കുന്ന നേട്ടം കൊയ്ത് ഗവേഷകർ
- നൈപുണ്യ വികസന സർവകലാശാലയ്ക്ക് രത്തൻ ടാറ്റയുടെ പേര്; ‘ഭാരതരത്ന’ നൽകണമെന്ന ആവശ്യത്തിന് പിന്നാലെ മറ്റൊരു ആദരം കൂടി നൽകി സർക്കാർ
- റഹീമിന്റെ മോചനം: ഹര്‍ജി പരിഗണിക്കുന്നത് മാറ്റിവച്ചു, കോടതി സിറ്റിങ് ഒക്ടോബർ 21ന്