ലണ്ടന്‍: യൂറോപ്പിലെ കുപ്രസിദ്ധ മനുഷ്യക്കടത്ത് മാഫിയ തലവനായ ബര്‍സാന്‍ മജീദ് അറസ്റ്റിലായി. രണ്ടുവര്‍ഷമായി ഒളിവിലായിരുന്ന ഇയാളെ ഇറാഖിലെ കുര്‍ദിസ്ഥാന്‍ മേഖലയില്‍നിന്നാണ് അറസ്റ്റ് ചെയ്തതെന്ന് ബ്രിട്ടനിലെ നാഷണല്‍ ക്രൈം ഏജന്‍സി(എന്‍.സി.എ) അറിയിച്ചു. അടുത്തിടെ ബി.ബി.സി. നടത്തിയ അന്വേഷണത്തില്‍ ബര്‍സാന്‍ മജീദ് ഇറാഖിലെ സുലൈമാനിയ നഗരത്തിലുണ്ടെന്ന് കണ്ടെത്തിയിരുന്നു. ഇതിനുപിന്നാലെയാണ് മേയ് 12-ാം തീയതി ബര്‍സാന്‍ മജീദ് അറസ്റ്റിലായത്. നേരത്തെ നോട്ടിങ്ഹാമില്‍ താമസിച്ചിരുന്ന ബര്‍സാനെതിരെ ബെല്‍ജിയത്തിലും കേസുണ്ട്. പിടികൂടാന്‍ കഴിഞ്ഞില്ലെങ്കിലും ബെല്‍ജിയത്തിലെ കേസില്‍ ഇയാളെ കോടതി ശിക്ഷിച്ചിരുന്നു. പതിനായിരത്തോളം കുടിയേറ്റക്കാരെയാണ് ബര്‍സാനും […]Read More
Editor
May 14, 2024
ഒരിക്കലും മുങ്ങില്ലെന്ന് ആണയിട്ട് പറഞ്ഞ കപ്പൽ, ആദ്യ യാത്രയിൽ തന്നെ മഞ്ഞുമലയിൽ ഇടിച്ച് മുങ്ങാൻ ആയിരുന്നു ടൈറ്റാനിക്കിന്റെ വിധി. ലോകത്തിന് ഇന്നും എന്നും അത്ഭുതമായിരുന്നു ടൈറ്റാനിക്കെന്ന അക്കാലത്തെ ഏറ്റവും വലിയ യാത്രാ ആവിക്കപ്പൽ. അതുകൊണ്ടാണല്ലോ അതിന്റെ അവശിഷ്ടങ്ങൾ കാണാൻ പോലും ഇത്രയും റിസ്കെടുത്ത് ആളുകൾ പോകുന്നത്. 1912 ൽ 2200 ൽ അധികം ആളുകളുമായി യാത്ര തുടങ്ങിയ ടൈറ്റാനിക്. മഞ്ഞുമലയിൽ ഇടിച്ചു വലിയ അപകടം ഉണ്ടായപ്പോൾ അതിജീവിക്കാൻ കഴിഞ്ഞത് കപ്പലിലുണ്ടായിരുന്ന 700 പേർക്ക് മാത്രം. ടൈറ്റാനിക് എന്ന […]Read More
Editor
May 13, 2024
വാഷിങ്ടൺ: ജനിതകമാറ്റം വരുത്തിയ പന്നിവൃക്ക സ്വീകരിച്ച ആദ്യവ്യക്തി റിക്ക് സ്ലേമാൻ (62) അന്തരിച്ചു. എന്നാൽ, വൃക്കമാറ്റിവെക്കലാണ് മരണകാരണം എന്നതിന് സൂചനല്ല. ടൈപ്പ് 2 പ്രമേഹവും രക്താതിസമ്മർദവും അനുഭവിച്ചിരുന്ന സ്ലേമാന്റെ വൃക്കകളിലൊന്ന് 2018-ൽ മാറ്റിവെച്ചിരുന്നു. മനുഷ്യവൃക്കയാണ് അന്നുപയോഗിച്ചത്. അതും പ്രവർത്തിക്കാതായതോടെയാണ് ജനിതകമാറ്റം വരുത്തിയ പന്നിവൃക്ക വെച്ചത്. മാസച്യുസെറ്റ്സ് ജനറൽ ഹോസ്പിറ്റലിൽ മാർച്ചിലായിരുന്നു സ്ലേമാന്റെ വൃക്ക മാറ്റിവെച്ചത്. മാസച്യുസെറ്റ്സിലെ ബയോടെക് കമ്പനിയായ ഇജെനസിസാണ് ഇതിനുള്ള പന്നിവൃക്ക നൽകിയത്. ഹാനികരമായ പന്നി ജീനുകൾ നീക്കി ചില മനുഷ്യജീനുകൾ ചേർത്താണ് അത് മാറ്റിവെക്കലിന് […]Read More
Recent Posts
- വീട്ടിൽ കഞ്ചാവ് വളർത്തി, ഉണക്കി വിൽപ്പന; 54കാരൻ പിടിയിൽ
- 50000 രൂപയുടെ പൊതുമുതൽ നശിപ്പിച്ചു; രാഹുൽ മാങ്കൂട്ടത്തിൽ, പി.കെ ഫിറോസ് ഉള്‍പ്പെടെ 37 പേർക്ക് ഉപാധികളോടെ ജാമ്യം
- സിനിമയല്ല, ഇത് നടന്ന സംഭവം; ഉറങ്ങിയ രണ്ട് പേർ തമ്മിൽ സ്വപ്നത്തിലൂടെ പരസ്പരം സംസാരിച്ചു; ഞെട്ടിപ്പിക്കുന്ന നേട്ടം കൊയ്ത് ഗവേഷകർ
- നൈപുണ്യ വികസന സർവകലാശാലയ്ക്ക് രത്തൻ ടാറ്റയുടെ പേര്; ‘ഭാരതരത്ന’ നൽകണമെന്ന ആവശ്യത്തിന് പിന്നാലെ മറ്റൊരു ആദരം കൂടി നൽകി സർക്കാർ
- റഹീമിന്റെ മോചനം: ഹര്‍ജി പരിഗണിക്കുന്നത് മാറ്റിവച്ചു, കോടതി സിറ്റിങ് ഒക്ടോബർ 21ന്