കടൽ ജലത്തിൽ സ്വർണം അടങ്ങിയിട്ടുണ്ട് എന്ന് നിങ്ങൾക്കറിയാമോ? സംഗതി സത്യമാണ്. സമുദ്രജലത്തിൽ സ്വർണ്ണം അടങ്ങിയിട്ടുണ്ട് എന്ന് 1872ൽ ബ്രിട്ടിഷ് രസതന്ത്രജ്ഞനായ എഡ്വേഡ് സോൻസ്റ്റാഡാണ് കണ്ടെത്തിയത്. ഭൂമിയിലുള്ള സമുദ്രജലത്തിൽ ആകെ 2 കോടി ടൺ സ്വർണമുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. എന്നാൽ ഇത് വേർതിരിച്ചെടുക്കുക അസാധ്യമാണെന്ന് ഗവേഷകർ പറയുന്നു. കാരണം സമുദ്ര ജലത്തിന്റെ ചെറിയൊരു അളവ് മാത്രമാണിത്. അതായത്, അറ്റ്ലാൻ്റിക്, വടക്കൻ പസഫിക് സമുദ്രങ്ങളിലെ ഓരോ 100 ദശലക്ഷം മെട്രിക് ടൺ സമുദ്രജലത്തിലും ഏകദേശം ഒരു ഗ്രാം സ്വർണം മാത്രമേ ഉള്ളൂവെന്നാണ് […]Read More
Editor
May 21, 2024
ഡൽഹി: സിംഗപ്പൂർ വിമാനം ആകാശച്ചുഴിയിൽപ്പെട്ടുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. 30 പേർക്ക് അപകടത്തിൽ പരിക്കേറ്റു. ലണ്ടനിൽ നിന്ന് സിംഗപ്പൂരിലേക്കുള്ള SQ 321 യാത്രാ വിമാനമാണ് അപകടത്തിൽപ്പെട്ടത്. 211 യാത്രക്കാരും 18 ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. അപകടത്തിൽ വിമാനം ബാങ്കോക്കിലേക്ക് വഴി തിരിച്ചുവിട്ടു. അപകടത്തിൽ സിംഗപ്പൂർ എയർലൈൻസ് അനുശോചനം അറിയിച്ചു.Read More
Editor
May 21, 2024
സ്കറ്റ്: ഔദ്യോഗിക സന്ദർശനത്തിനായി ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിക്ക് അൽ സൈദ് ജോർദാനിലേക്ക്. ജോർദാൻ രാജാവ് അബ്ദുല്ല രണ്ടാമൻ ബിൻ അൽ ഹുസൈന്റെ ക്ഷണപ്രകാരമാണ് സന്ദർശനം. ഒമാൻ പ്രതിരോധ കാര്യ ഉപപ്രധാനമന്ത്രി സയ്യിദ് ഷിഹാബ് ബിൻ താരിഖ് അൽ സെയ്ദ്, സയ്യിദ് ബിലാറബ് ബിൻ ഹൈതം അൽ സെയ്ദ്, ദിവാൻ ഓഫ് റോയൽ കോർട്ട് മന്ത്രി സയ്യിദ് ഖാലിദ് ബിൻ ഹിലാൽ അൽ ബുസൈദി, ജനറൽ സുൽത്താൻ ബിൻ മുഹമ്മദ് അൽ നുഅമാനി റോയൽ ഓഫീസ് […]Read More
Editor
May 20, 2024
തെഹ്റാൻ: ഇറാന്റെ ഇടക്കാല പ്രസിഡന്റായി നിലവിലെ ഒന്നാം വൈസ് പ്രസിഡന്റ് മുഹമ്മദ് മുഖ്ബറിനെ നിയമിച്ചു. പ്രസിഡന്റ് ഇബ്രാഹിം റഈസി ഹെലികോപ്ടർ അപകടത്തിൽ കൊല്ലപ്പെട്ടതിനു പിന്നാലെയാണ് പരമോന്നത നേതാവ് അലി ഖാംനഈ ഇടക്കാല പ്രസിഡന്റായി 68കാരനായ മുഖ്ബറിനെ നിയമിച്ചത്. 1955 സെപ്റ്റംബര്‍ ഒന്നിന് ജനിച്ച മുഖ്ബർ റഈസിയെ പോലെ അലി ഖാംനഈയുമായി അടുത്ത ബന്ധം പുലർത്തുന്നയാളാണ്. റഈസി പ്രസിഡന്റായി ചുമതലയേറ്റതിനു പിന്നാലെ 2021 ആഗസ്റ്റിലാണ് മുഖ്ബറിനെ ഒന്നാം വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കുന്നത്. അതിനു മുമ്പ് 14 വർഷം ചാരിറ്റി […]Read More
Editor
May 20, 2024
ഹേഗ്: ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെതിരെ അന്താരാഷ്ട്ര ക്രിമിനൽ കോടതി(ഐ.സി.സി)യുടെ അറസ്റ്റ് വാറന്റ്. ഗസ്സ ആക്രമണത്തിലാണ് ഐ.സി.സി നടപടി. ഇസ്രായേൽ പ്രതിരോധ മന്ത്രി യോവ് ഗാലന്റിനും യഹ്യ സിൻവാർ ഉൾപ്പെടെ മൂന്ന് ഹമാസ് നേതാക്കൾക്കുമെതിരെയും കോടതി വാറന്റ് പുറപ്പെടുവിച്ചിട്ടുണ്ട്. ഒക്ടോബർ ഏഴിന് ഇസ്രായേലിലും തുടർന്ന് ഗസ്സയിലും നടന്ന ആക്രമണങ്ങളിലാണ് ഐ.സി.സിയുടെ നടപടിയെന്ന് ചീഫ് പ്രോസിക്യൂട്ടർ കരീം ഖാൻ അറിയിച്ചു. അൽഖസ്സാം ബ്രിഗേഡ് തലവനും മുഹമ്മദ് ദൈഫ് എന്ന പേരിൽ അറിയപ്പെടുന്ന മുഹമ്മദ് ദിയാബ് ഇബ്രാഹിം അൽമസ്രി, ഹമാസ് […]Read More
Editor
May 20, 2024
സമൂഹമാധ്യമങ്ങളിൽ പലപ്പോഴും ട്രെൻഡിങ് ആകുന്ന വീഡിയോകളിൽ പലതും ഭക്ഷണ സാധനങ്ങളുമായി ബന്ധപ്പെട്ടവയാകും. അതിന്റെ കൂട്ടത്തിലേക്ക് ഇതാ മറ്റൊരു വിഡിയോയും എത്തിയിരിക്കുകയാണ്. വലിയൊരു കണ്ടെയ്നർ നിറയെ എണ്ണമറ്റ സ്ട്രോബെറി കഴിക്കുന്ന ഒരു കണ്ടൻ്റ് ക്രിയേറ്ററിന്റെ വീഡിയോയാണ് ഇപ്പോള്‍ സൈബര്‍ ലോകത്ത് പ്രചരിക്കുന്നത്. ഇന്‍സ്റ്റഗ്രാമിൽ പങ്കുവച്ച ആണ് വീഡിയോ വൈറലായത്. ‘100 ലിറ്ററി’ന് തുല്യ അളവില്‍ സ്ട്രോബെറി കഴിച്ചു എന്നാണ് ഈ യുവാവ് അവകാശപ്പെടുന്നത്. ഗ്ലാസ് പെട്ടിയിലെ സ്ട്രോബെറികള്‍ മുഴുവന്‍ കഴിക്കാന്‍ 12 മണിക്കൂര്‍ വേണ്ടി വന്നുവെന്നും വീഡിയോയില്‍ സൂചിപ്പിക്കുന്നു. […]Read More
World
മോശം കാലാവസ്ഥ; ലഭിക്കുന്ന വാർത്തയിൽ ആശങ്ക; അപകടസ്ഥലം ഇനിയും കണ്ടെത്താനായിട്ടില്ല; പ്രസിഡന്റിനായി പ്രാര്‍ഥിക്കണമെന്ന്
Editor
May 20, 2024
ടെഹ്റാന്: ഇറാന് പ്രസിഡന്റ് ഇബ്രാഹിം റെയ്സി സഞ്ചരിച്ച ഹെലികോപ്റ്റര്‍ അപകടത്തില്‍ രക്ഷാപ്രവര്‍ത്തനം വൈകുന്നു. അപകടം നടന്ന് മണിക്കൂറുകള്‍ പിന്നിട്ടിട്ടും ഹെലികോപ്റ്റര്‍ കണ്ടെത്താന്‍ രക്ഷാപ്രവര്‍ത്തകര്‍ക്കായിട്ടില്ല. അപകട സ്ഥലത്തുനിന്നു വരുന്ന റിപ്പോര്‍ട്ടുകള്‍ ആശങ്കാജനകമാണ്. കനത്ത മഴയും കാറ്റും മൂടല്‍മഞ്ഞുമാണ് രക്ഷാപ്രവര്‍ത്തനം വൈകിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രസിഡന്റിന്റെ ആരോഗ്യം സംബന്ധിച്ച് ആശങ്ക നിലനില്‍ക്കുകയാണ്. രക്ഷാപ്രവര്‍ത്തനത്തിനായി 40 ടീമുകളെയാണ് അയച്ചിരിക്കുന്നത്. ഡ്രോണുകളും ആംബുലന്‍സുകളും രക്ഷാസംഘത്തിനൊപ്പമുണ്ട്. ഹെലികോപ്റ്ററിലുള്ളവരുമായി ബന്ധപ്പെടാന്‍ ഇതുവരെ സാധിച്ചിട്ടില്ല. പ്രസിഡന്റിനായി പ്രാര്‍ത്ഥിക്കാന്‍ ഇറാന് ജനങ്ങളോട് ആഹ്വാനം ചെയ്തു. രാജ്യത്തിന്റെ പലഭാഗങ്ങളിലും പ്രസിഡന്റിനായി […]Read More
Editor
May 20, 2024
ടെഹ്റാന്: ഇറാന് പ്രസിഡന്റ് ഇബ്രാഹിം റെയ്സി സഞ്ചരിച്ച ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ടതായി റിപ്പോര്‍ട്ട്. ധനമന്ത്രി അമീര്‍ അബ്ദുള്ളാഹിയാനും ഹെലികോപ്റ്ററില്‍ പ്രസിഡന്റിനൊപ്പം ഉണ്ടായിരുന്നതായും റിപ്പോര്‍ട്ട്. അസര്ബൈജാന് അതിര്‍ത്തിക്കടുത്ത് ജോല്‍ഫ നഗരത്തിലായിരുന്നു അപകടം. ഇറാന്റെ തലസ്ഥാനമായ ടെഹ്റാനില്‍നിന്ന് 600 കിലോമീറ്റര്‍ അകലെയായിരുന്നു അപകടം. മോശം കാലാവസ്ഥയെ തുടര്‍ന്ന് ഹെലികോപ്റ്റര്‍ തിരിച്ചിറക്കിയെന്നും ഇറാന് വാര്‍ത്താ ഏജന്‍സി അറിയച്ചു. ഹെലികോപ്റ്ററുമായി ആശയ വിനിമയം സാധ്യമാകുന്നുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. കിഴക്കന്‍ അസര്‍ബൈജാനില്‍ ക്വിസ്-ഖലാസി അണക്കെട്ട് ഉദ്ഘാടനം ചെയ്യാന്‍ പോകവെ ആയിരുന്നു അപകടം. കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. രക്ഷാപ്രവര്‍ത്തകര്‍ […]Read More
Editor
May 19, 2024
തെഹ്റാന്: ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റൈസി സഞ്ചരിച്ച ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടു. ഞയറാഴ്ച്ച അസർബൈജാൻ അതിർത്തിക്ക് സമീപം ജോൽഫ നഗരത്തിലാണ് അപകടമുണ്ടായത്. ഇറാന്റെ തലസ്ഥാനമായ ടെഹ്റാനിൽ നിന്ന് 600 കിലോ മീറ്റർ അകലെയാണ് ഈ സ്ഥലം. മോശം കാലാവസ്ഥയെ തുടർന്ന് ഹെലികോപ്റ്റർ തിരിച്ചിറക്കിയതാണെന്നാണ് ഇറാൻ വാർത്താ ഏജൻസി വിശദീകരിക്കുന്നത്. കാറ്റിനൊപ്പം ശക്തമായ മഴയും പ്രദേശത്ത് റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. ഹെലികോപ്ടറിലുണ്ടായിരുന്നവരുമായി ആശയ വിനിമയം നടക്കുന്നുണ്ടെന്നും വാർത്താ ഏജൻസി അറിയിച്ചു. അസർബൈജാൻ പ്രസിഡന്റ് ഇല്‍ഹാം അല്‍യേവിനൊപ്പം ഒരു അണക്കെട്ട് ഉദ്ഘാടനത്തിനാണ് ഞായറാഴ്ച […]Read More
Editor
May 19, 2024
വ്യത്യസ്തമായ ഉള്ളടക്കം കൊണ്ടും ഹ്യൂമർ സെൻസ് കൊണ്ടും എല്ലാവരുടേയും പ്രിയപ്പെട്ടയാളായി മാറിയ വ്ലോഗർ ആണ് ഡാരൻ വാട്കിൻസ് മാറിയത്. എന്നാൽ, ഒരു പട്ടി യൂട്യൂബറുടെ മൂക്കിന് കടിച്ച വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. ദക്ഷിണ കൊറിയയിലെ തെരുവുകളിൽ നിന്ന് ലൈവ് ബ്രോഡ്കാസ്റ്റിംഗ് നടത്തുന്നതിനിടെയാണ് യുവാവിന് നായയുടെ കടി കൊണ്ടത്. ഒരു ബേബി സിറ്റർ നായയുമായി അതുവഴി പോവുകയായിരുന്നു. ആ നായയുടെ മുഖത്ത് നോക്കി കുരയ്ക്കുന്നത് പോലെ ശബ്ദമുണ്ടാക്കുകയായിരുന്നു വാട്കിൻസ്. ഇങ്ങനെ ശബ്ദമുണ്ടാക്കിക്കൊണ്ട് നായയുടെ മുഖത്തിന് […]Read More
Recent Posts
- വീട്ടിൽ കഞ്ചാവ് വളർത്തി, ഉണക്കി വിൽപ്പന; 54കാരൻ പിടിയിൽ
- 50000 രൂപയുടെ പൊതുമുതൽ നശിപ്പിച്ചു; രാഹുൽ മാങ്കൂട്ടത്തിൽ, പി.കെ ഫിറോസ് ഉള്‍പ്പെടെ 37 പേർക്ക് ഉപാധികളോടെ ജാമ്യം
- സിനിമയല്ല, ഇത് നടന്ന സംഭവം; ഉറങ്ങിയ രണ്ട് പേർ തമ്മിൽ സ്വപ്നത്തിലൂടെ പരസ്പരം സംസാരിച്ചു; ഞെട്ടിപ്പിക്കുന്ന നേട്ടം കൊയ്ത് ഗവേഷകർ
- നൈപുണ്യ വികസന സർവകലാശാലയ്ക്ക് രത്തൻ ടാറ്റയുടെ പേര്; ‘ഭാരതരത്ന’ നൽകണമെന്ന ആവശ്യത്തിന് പിന്നാലെ മറ്റൊരു ആദരം കൂടി നൽകി സർക്കാർ
- റഹീമിന്റെ മോചനം: ഹര്‍ജി പരിഗണിക്കുന്നത് മാറ്റിവച്ചു, കോടതി സിറ്റിങ് ഒക്ടോബർ 21ന്