സ്വപ്നം കാണുന്ന കാര്യങ്ങളെല്ലാം പലപ്പോഴും സംഭവിച്ചു എന്ന് പലരും പറയാറില്ലേ. രാത്രിയിൽ കാണുന്ന സ്വപ്നങ്ങൾ ഓർത്തു വച്ചിട്ട് പിറ്റേദിവസം ഒരാളോട് പറയാനായി ശ്രമിക്കുമ്പോൾ പലപ്പോഴും അത് മറന്നു പോകാറുമുണ്ട്. ‘നിന്നെ ഞാൻ സ്വപ്നം കണ്ടു’ എന്നൊക്കെ പറയാറില്ലേ.. എന്നാൽ കിടന്നുറങ്ങുന്ന രണ്ട് വ്യക്തികൾ സ്വപ്നം കാണുകയും ആ സ്വപ്നത്തിൽ ഇരുവരും ആശയവിനിമയം നടത്തുകയും ചെയ്താലോ ? അസംഭവ്യമെന്ന് തോന്നുന്ന കാര്യം വിജയകരമായി നടത്തിയിരിക്കുകയാണ് ഒരു കൂട്ടം ഗവേഷകർ. കാലിഫോർണിയ REMspace എന്ന സ്റ്റാർട്ടപ്പ് കമ്പനിയിലെ ഗവേഷകർ ആണ് […]Read More
Editor
October 14, 2024
ലണ്ടൻ: 127 രാജ്യങ്ങൾ ചേരുന്ന ആഗോള വിശപ്പ് സൂചികയിൽ ഇന്ത്യ 105-ാം സ്ഥാനത്ത്. ശ്രീലങ്ക 56ആമതും നേപ്പാൾ 68ആമതും മ്യാൻമർ 74-ാമതും ബംഗ്ലാദേശ് 84-ാമതും സ്ഥാനങ്ങളിലാണ്. ഐറിഷ് എൻജിഒ കണ്‍സേണ്‍ വേൾഡ് വൈഡും ജർമൻ എൻജിഒ ആയ വെൽറ്റ് ഹുംഗർഹിൽഫും ചേർന്നാണു സൂചിക തയാറാക്കുന്നത്. ഏറ്റവും ഗുരുതരമായ സ്ഥിതിവിശേഷമുള്ള 42 രാജ്യങ്ങളുടെ പട്ടികയിലാണ് ഇന്ത്യ. അയൽരാജ്യങ്ങളായ പാക്കിസ്ഥാനും ബംഗ്ലാദേശും ഇക്കാര്യത്തിൽ ഇന്ത്യയ്ക്കൊപ്പമുണ്ട്. ഈ നൂറ്റാണ്ടിന്റെ ആരംഭത്തിനു ശേഷം ശിശുമരണ നിരക്ക് കുറച്ചുകൊണ്ടുവരുന്ന കാര്യത്തിൽ ഇന്ത്യ ഗണ്യമായ പുരോഗതി […]Read More
World
രാഷ്ട്രങ്ങൾ തമ്മിലുള്ള അഭിവൃദ്ധിയിലെ വ്യത്യാസങ്ങളെക്കുറിച്ചുള്ള പഠനം; സാമ്പത്തിക ശാസ്ത്രത്തിനുള്ള നോബൽ സമ്മാനം മൂന്നുപേർക്ക്
Editor
October 14, 2024
സ്റ്റോക്ക്ഹോം: ഡാരൺ അസെമോഗ്ലു, സൈമൺ ജോൺസൺ, ജെയിംസ് എ. റോബിൻസൺ എന്നിവർക്ക് 2024 ലെ സാമ്പത്തിക ശാസ്ത്രത്തിനുള്ള നോബൽ സമ്മാനം. രാഷ്ട്രങ്ങൾ തമ്മിലുള്ള അഭിവൃദ്ധിയിലെ വ്യത്യാസങ്ങളെക്കുറിച്ചുള്ള പഠനത്തിനാണ് നൊബേൽ അംഗീകാരം ലഭിച്ചത്. ആൽഫ്രഡ് നൊബേലിൻ്റെ സ്മരണയ്ക്കായി ബാങ്ക് ഓഫ് സ്വീഡൻ സാമ്പത്തിക ശാസ്ത്രത്തിനുള്ള സമ്മാനം എന്നാണ് ഈ അവാർഡ് ഔദ്യോഗികമായി അറിയപ്പെടുന്നത്. ചില രാജ്യങ്ങളുടെ സാമ്പത്തിക വളർച്ച വേഗത്തിലും, മറ്റ് ചില രാജ്യങ്ങളുടെ സാമ്പത്തിക വളർച്ച സാവധാനമാകുന്നതിന്റെയും അടിസ്ഥാന കാരണങ്ങൾ തേടിയുള്ള പഠനമാണ് മൂവരും നടത്തിയത്. രാഷ്ട്രങ്ങൾ […]Read More
World
കണ്ണുകൾകൊണ്ട് എക്സറെ രൂപത്തിൽ മനുഷ്യശരീരത്തിനുള്ളിൽ കാണാം; ‘എക്സ്-റേ കണ്ണുകളുള്ള പെൺകുട്ടി’ ഇവിടെയുണ്ട്
Editor
October 14, 2024
നൂറ്റിപ്പത്ത് വർഷങ്ങൾക്ക് മുമ്പ്, ജർമ്മൻ ഭൗതികശാസ്ത്രജ്ഞനായ വിൽഹെം റോൻ്റ്ജെൻ, ജീവനുള്ള മനുഷ്യശരീരത്തിനുള്ളിൽ എല്ലുകളുടെയും അവയവങ്ങളുടെയും ഫോട്ടോഗ്രാഫുകൾ നിർമ്മിക്കാൻ കഴിയുന്ന ഒരു അദൃശ്യമായ വികിരണം കണ്ടെത്തിയതായി പ്രഖ്യാപിച്ചു. ആദ്യം, പല ശാസ്ത്രജ്ഞരും “എക്സ്-റേ” കണ്ടുപിടിത്തത്തെ ഒരു കള്ളക്കളി എന്ന് വിളിച്ചു. എന്നാൽ പിന്നീട് ശാസ്ത്രത്തിലെയും വൈദ്യശാസ്ത്രത്തിലെയും ഏറ്റവും വലിയ കണ്ടെത്തലുകളിലൊന്നായി ഇത് മാറുകയായിരുന്നു. തൻ്റെ കണ്ടുപിടിത്തത്തിന് കേവലം ആറുവർഷത്തിനുശേഷം, ഭൗതികശാസ്ത്രത്തിനുള്ള ആദ്യത്തെ നോബൽ സമ്മാനം റോൻ്റ്ജെന് ലഭിച്ചു. എന്നാൽ ഈ “എക്സ്-റേ” ഒരു കണ്ണിലൂടെ കാണാൻ സാധിച്ചാലോ ? […]Read More
Editor
October 9, 2024
ന്യൂയോര്‍ക്ക്: ആദ്യമായി ന്യൂയോര്‍ക്കിലെ ടൈംസ് സ്ക്വയറില്‍ ദുര്‍ഗാ പൂജ ആഘോഷിച്ചു. ന്യൂയോര്‍ക്ക് നഗരത്തിന് മധ്യത്തിലുള്ള ദുര്‍ഗ പൂജ പന്തലിന്റെ വീഡിയോ ദൃശ്യങ്ങളും ഇതിനകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. എൻ ഡി ടി വി ഉൾപ്പെടെയുള്ള ദേശീയ മാധ്യമങ്ങളും വാർതെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. നിരവധി ഇന്ത്യക്കാരന് പൂജയിൽ പങ്കെടുക്കാൻ എത്തിയത്. ഇന്‍സ്റ്റഗ്രാം ഇന്‍ഫ്ളുവന്‍സറായ രുചിക ജെയ്ന്‍ എല്ലാവരോടും പൂജയില്‍ പങ്കെടുക്കാന്‍ അഭ്യര്‍ഥിച്ചു. ഇതോടൊപ്പം ഒരു വീഡിയോയും രുചിക പങ്കുവെച്ചിരുന്നു. ബംഗാളി ക്ലബ്ബ് യുഎസ്എ ആണ് രണ്ടുദിവസം നീണ്ടുനില്‍ക്കുന്ന […]Read More
World
ബഹിരാകാശയാത്രികർക്ക് ആവശ്യമായ പോഷകാഹാരത്തിനായി ഛിന്നഗ്രഹങ്ങളിലെ പാറകളും; പുതിയ നിർദേശവുമായി ശാസ്ത്രജ്ഞർ
Editor
October 7, 2024
ബഹിരാകാശത്തേക്ക് യാത്രകൾ ഇപ്പോൾ പതിവായിരിക്കുകയാണ്. പലപ്പോഴും ഉദ്ദേശിച്ച സമയത്ത് തിരികെ എത്താനും കഴിയാകാറില്ല. സുനിത വില്യംസ് തന്നെ വെറും എട്ട് ദിവസം എന്ന് പറഞ്ഞ് പോയിട്ട് ഇപ്പോൾ മാസങ്ങൾ പിന്നിട്ടിരിക്കുന്നു. സാങ്കേതികമായ കാര്യങ്ങൾ കൊണ്ട് ഇതൊക്കെ സംഭവിക്കാറുണ്ട്. ദീര്‍ഘകാലത്തേക്ക് ബഹിരാകാശത്തേക്ക് പോകുന്ന യാത്രികര്‍ക്ക് ഭക്ഷണം കൊണ്ട് പോകുന്നത് വലിയ ഒരു കാര്യമാണ്. യാത്രികര്‍ക്ക് ബഹിരാകാശത്തേക്ക് കൊണ്ടുപോകാവുന്ന ഭക്ഷണത്തിന് പരിമിതിയുണ്ട്. അതുകൊണ്ടു തന്നെ പുതിയ ഒരു നിർദേശം ആണ് ശാസ്ത്രജ്ഞർ മുന്നോട്ട് വച്ചിരിക്കുന്നത്. ബഹിരാകാശയാത്രികര്‍ക്ക് പോഷകാഹാരത്തിനായി ഛിന്നഗ്രഹങ്ങളെ ഉപയോഗിക്കാമെന്നാണ് […]Read More
World
ലോകത്തിലെ ഏറ്റവും സുരക്ഷിത നഗരങ്ങളിലോന്ന്; 55000 പൊതു സിസിടിവി ക്യാമറകൾ; ഇതൊന്നും പോരാഞ്ഞിട്ട്
Editor
October 7, 2024
നിലവിൽ 55000 പൊതു സിസിടിവി ക്യാമറളുള്ള, ലോകത്തിലെ ഏറ്റവും സുരക്ഷിതമായ നഗരങ്ങളുടെ പട്ടികയിൽ സ്ഥിരം ഇടംപിടിക്കുന്ന ഹോങ്കോങ്ങ്, നഗരം മുഴുവൻ സിസിടിവി ക്യാമറകൾ സ്ഥാപിക്കാനൊരുങ്ങുന്നു. കുറ്റകൃത്യങ്ങളെ ചെറുക്കുന്നതിനുള്ള പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ഹോങ്കോംഗിലെ പോലീസ് സേനയുടെ ഈ നടപടി. സിസിടിവി ക്യാമറകളുടെ സഹായത്തോടെ നഗരത്തെ മുഴുവൻ തങ്ങളുടെ നിരീക്ഷണത്തിന് കീഴിൽ കൊണ്ടുവരുക എന്നതാണ് പോലീസിന്റെ ലക്ഷ്യം. എന്നാൽ നഗരത്തിലെ ജനങ്ങളുടെ സ്വകാര്യതയിലേക്കും സ്വാതന്ത്ര്യത്തിലേക്കുമുള്ള കടന്നുകയറ്റമാണിതെന്ന് വ്യാപക വിമർശനവും ഉയരുന്നുണ്ട്. ഹോങ്കോങ്ങിൽ 55,000 പൊതു സിസിടിവി ക്യാമറകളുണ്ട്, […]Read More
Editor
October 7, 2024
ഒരു സ്ഥലത്തു നിന്ന് വന്ന് മറ്റൊരു സ്ഥലത്ത് വ്യാപിക്കുന്ന ജീവികളും സസ്യങ്ങളുമായ അധിനിവേശ സ്പീഷീസപകളെപ്പറ്റി പരിസ്ഥിതിമേഖലയിൽ കൂടുതൽ ചർച്ചകർ നടക്കാറുണ്ട്. ഇത്തരം അധിനിവേശ സ്പീഷീസുകൾ മിക്കവയും വിനാശകാരികളായിരിക്കും. ലോകത്തിലെ ഏറ്റവും വിനാശകാരികളായ അധിനിവേശ ജീവികളാണ് കേൻ ടോഡുകൾ. കനത്ത വിഷം ശരീരത്തിൽ വഹിക്കുന്ന തവളയിനങ്ങളാണു കേൻ ടോഡുകൾ. അമേരിക്കൻ വൻകരകളിൽ പെറു മുതൽ ടെക്സസ് വരെയുള്ള മേഖലയാണ് ഇവയുടെ ജന്മനാട്. എന്നാൽ കപ്പൽവഴിയുള്ള ചരക്കുനീക്കത്തിന്റെ ഭാഗമായി അമേരിക്കൻ വൻകരകളിൽ നിന്ന് ലോകത്തിന്റെ പല ഭാഗങ്ങളിലായി ഇരുപതാം നൂറ്റാണ്ടിൽ […]Read More
Editor
October 6, 2024
വാഷിംഗ്ടൺ: ആയുസ് 100 വർഷത്തിലധികം വർദ്ധിപ്പിക്കാനുള്ള പദ്ധതികളുമായി വന്നിരിക്കുകയാണ് അമേരിക്കയിലെ മിഡ്വെസ്റ്റിൽ നിന്നുള്ള ദമ്പതികളായ കായ്ല ബാർണെസ് ലെന്റിസ് (33), ഭർത്താവ് വാരെൻ ലെന്റിസ് (36) എന്നിവർ. ‘ബയോഹാക്കിംഗ്’ എന്ന രീതിയാണ് അവലംബിക്കുന്നത്. 150 വർഷം ജീവിക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം. ക്ളീവ് ലാന്റിൽ വെൽനസ് സെന്റർ നടത്തുകയാണ് കായ്ല. ഒരു മാർക്കറ്റിംഗ് ഏജൻസിയിലെ ചീഫ് റവന്യൂ ഓഫീസറാണ് വാരെൻ. ആരോഗ്യവും ശരീരസുഖവും വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇവർ തങ്ങളുടെ ദിനചര്യകൾ ക്രമീകരിച്ചിരിക്കുന്നത്. ഈ രീതികൾ അമേരിക്കയുടെ […]Read More
World
സര്‍ജിക്കൽ ബ്ലൈഡ് കിട്ടിയില്ല; ഹൃദയശസ്ത്രക്രിയ നടത്തിയത് ‘പേനാക്കത്തി’ കൊണ്ട്; അതും ഡോക്ടർ ഉച്ചയ്ക്ക്
Editor
October 4, 2024
ലണ്ടൻ: ഹൃദയശസ്ത്രക്രിയയ്ക്ക് സര്‍ജിക്കൽ ബ്ലൈഡ് കിട്ടാതായപ്പോള്‍ സ്വിസ് ആര്‍മിയുടെ പേനാക്കത്തി ഉപയോഗിച്ച് ശസ്ത്രക്രിയ നടത്തിയാതായി റിപ്പോർട്ട്. ഇംഗ്ലണ്ടിലെ ബ്രൈട്ടണിലെ റോയൽ സസെക്സ് ഹോസ്പിറ്റലിലാണ് സംഭവം. ഉച്ചയ്ക്ക് ഭക്ഷണം കഴിക്കവേ പഴം മുറിക്കാന്‍ ഉപയോഗിച്ചിരുന്ന കത്തി ആണ് അദ്ദേഹം ശസ്ത്രക്രിയയ്ക്ക് ആയി ഉപയോഗിച്ചത്. ഓപ്പറേഷന് തീയറ്ററില്‍ വച്ച് അണുവിമുക്തമാക്കിയ സര്‍ജിക്കല്‍ ബ്ലേഡ് കണ്ടെത്താന്‍ കഴിയാതെ വന്നതോടെയാണ് ഡോക്ടര്‍ ഇത്തരമൊരു നീക്കം നടത്തിയതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. രോഗി സുഖം പ്രാപിച്ചെങ്കിലും രോഗിയുടെയോ സർജന്റെയോ ഐഡന്റിറ്റി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. “ഇത് എന്നെ […]Read More
Recent Posts
- വീട്ടിൽ കഞ്ചാവ് വളർത്തി, ഉണക്കി വിൽപ്പന; 54കാരൻ പിടിയിൽ
- 50000 രൂപയുടെ പൊതുമുതൽ നശിപ്പിച്ചു; രാഹുൽ മാങ്കൂട്ടത്തിൽ, പി.കെ ഫിറോസ് ഉള്‍പ്പെടെ 37 പേർക്ക് ഉപാധികളോടെ ജാമ്യം
- സിനിമയല്ല, ഇത് നടന്ന സംഭവം; ഉറങ്ങിയ രണ്ട് പേർ തമ്മിൽ സ്വപ്നത്തിലൂടെ പരസ്പരം സംസാരിച്ചു; ഞെട്ടിപ്പിക്കുന്ന നേട്ടം കൊയ്ത് ഗവേഷകർ
- നൈപുണ്യ വികസന സർവകലാശാലയ്ക്ക് രത്തൻ ടാറ്റയുടെ പേര്; ‘ഭാരതരത്ന’ നൽകണമെന്ന ആവശ്യത്തിന് പിന്നാലെ മറ്റൊരു ആദരം കൂടി നൽകി സർക്കാർ
- റഹീമിന്റെ മോചനം: ഹര്‍ജി പരിഗണിക്കുന്നത് മാറ്റിവച്ചു, കോടതി സിറ്റിങ് ഒക്ടോബർ 21ന്