വിശ്രമമില്ലാതെ വ്യത്യസ്ത തരം ജോലികൾ ചെയ്യുന്ന ഒരു അവയമാണ് കൈകൾ. നമ്മളിൽ പലരും കൈകൾക്കുവേണ്ടി പ്രത്യേക സംരക്ഷണമൊന്നും ചെയ്യാറില്ല. അതിനാൽ തന്നെ നമ്മുടെ കൈപ്പത്തികളുടെ മനോഹാരിത നഷ്ടപ്പെട്ട് പരുക്കനും കട്ടിയുള്ളതും ഈർപ്പം നഷ്ടപ്പെട്ട് വരണ്ടതുമായി മാറാറുണ്ട്. ഒടുവിൽ ബ്യൂട്ടി പാർലറുകളിൽ പോയി പണം നൽകി മാനിക്യൂർ ചെയ്യാറുണ്ട്. എന്നാൽ ഇനി പണം നൽകാതെ വീട്ടിൽ തന്നെ നമുക്ക് ചുറ്റുമുള്ള കാര്യങ്ങൾ ഉപയോഗിച്ച് കൈകൾ മനോഹരമാക്കാനുള്ള ധാരാളം മാർഗങ്ങളുണ്ട്. അത് എന്തെല്ലാമാണെന്ന് കൃത്യമായി തിരിച്ചറിഞ്ഞു ശരിയായ രീതിയിൽ ഉപയോഗിച്ചാൽ […]Read More
Editor
July 26, 2024
പ്രായം വെറും 26 വയസ്. ഇതുവരെ സഞ്ചരിച്ചത് ലോകത്തിലെ 195 രാജ്യങ്ങൾ. സ്വന്തം പേരിൽ എഴുതിചേർത്തത് രണ്ട് ലോക റെക്കോഡുകളും. അമേരിക്കൻ സ്വദേശിനിയായ അലക്സിസ് റോസ് ആൽഫോർഡ് എന്ന യുവതിയാണ് ഇപ്പോൾ വാർത്തകളിൽ നിറയുന്നത്. അമേരിക്കൻ സാഹസിക സഞ്ചാരിയും യൂട്യൂബറുമാണ് ഈ സുന്ദരി. പക്ഷേ സൗന്ദര്യ മത്സരത്തിലെ ലോക റെക്കോഡുകളൊന്നുമല്ല ഈ യുവതി സ്വന്തമാക്കിയത്. ആറ് ഭൂഖണ്ഡങ്ങളിലെ 27 രാജ്യങ്ങളിലൂടെ 200 ദിവസം കൊണ്ട് ഇലക്ട്രിക് കാറിൽ യാത്ര നടത്തിയതിന്റെ ലോക റെക്കോർഡാണ് അലക്സിസ് ഒടുവിൽ സ്വന്തമാക്കിയത്. […]Read More
Recent Posts
- ഭാര്യയെ കൊലപ്പെടുത്തി തല വെട്ടിയെടുത്ത് സ്കൂട്ടറിൽ വച്ച് യാത്ര: ഭർത്താവ് പിടിയിൽ
- പണം പിൻവലിച്ചതിന് തെളിവില്ല, തട്ടിക്കൊണ്ടുപോയെന്ന വാദം തെറ്റ്: ദിയ കൃഷ്ണ
- മഹാരാഷ്ട്ര തിരഞ്ഞെടുപ്പിൽ ക്രമക്കേട് ആരോപിച്ച് രാഹുൽ ഗാന്ധി
- ആർ സി ബി വിജയാഘോഷ ദുരന്തം: കർണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറിയും ട്രഷററും രാജിവെച്ചു.
- തെന്നല ബാലകൃഷ്ണപിള്ളയുടെ സംസ്കാര ചടങ്ങുകൾ നടന്നു