കപ്പൽ യാത്ര ഇഷ്ടപ്പെടുന്നവരാണോ നിങ്ങൾ ? ആണെങ്കിൽ നിങ്ങൾക്കിതാ ആഡംബര കപ്പലിൽ ആർത്തുല്ലസിച്ച് 7 ലോകാത്ഭുതങ്ങളും 35 രാജ്യങ്ങളും കാണാൻ ഇതാ സുവർണ്ണാവസരം. അസമാര വേൾഡ് ക്രൂയിസ് സഞ്ചാരികൾക്കായി ഒരു കിടിലൻ യാത്ര ഒരുക്കുന്നത്. 2026 ജനുവരി 6-ന് ആണ് കപ്പൽ പുറപ്പെടുന്നത്. 155 ദിവസത്തെ യാത്രയാകും ഉണ്ടാവുക. ക്രൂയിസിൽ മെക്സിക്കോയിലെ ചിചെൻ ഇറ്റ്സ, ബ്രസീലിലെ ക്രൈസ്റ്റ് ദി റിഡീമർ പ്രതിമ, ഇന്ത്യയിലെ താജ്മഹൽ, പെറുവിലെ മച്ചു പിച്ചു, ഇറ്റലിയിലെ കൊളോസിയം എന്നിവിടങ്ങളും ചൈനയിലെ വൻമതിൽ, ജോർദാനിലെ […]Read More
Editor
June 9, 2024
കോട്ടയം: ഇടിമിന്നല്‍ സാധ്യതയുള്ളതിനാല്‍ മലയോര വിനോദസഞ്ചാരകേന്ദ്രങ്ങളായ ഇലവീഴാപ്പൂഞ്ചിറ, ഇല്ലിക്കല്‍കല്ല് എന്നിവിടങ്ങളിലെ സഞ്ചാരികളുടെ പ്രവേശനം നിരോധിച്ച് ജില്ലാ കലക്ടര്‍ വി വിഗ്നേശ്വരി ഉത്തരവിട്ടു. കോട്ടയം ജില്ലയില്‍ രണ്ടുദിവസം ശക്തമായ ഇടിമിന്നലിന് സാധ്യതയുള്ളതായാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. നിരോധനം ഞായറാഴ്ചയും തുടരും. കാലാവസ്ഥ മോശമായ അവസരങ്ങളില്‍ 3000-ത്തിലധികം അടി ഉയരത്തിലുള്ള ഇലവീഴാപ്പൂഞ്ചിറ, ഇല്ലിക്കല്‍കല്ല് എന്നിവിടങ്ങളിലെ സന്ദര്‍ശനം അപകടകരമാണ്. വെള്ളിയാഴ്ച ഇല്ലിക്കല്‍കല്ലില്‍ രണ്ട് വിദ്യാര്‍ഥികള്‍ക്ക് മിന്നലേറ്റിരുന്നു. വെള്ളിയാഴ്ച 12.30-നാണ് ഇല്ലിക്കല്‍കല്ലില്‍ വിദ്യാര്‍ഥികള്‍ക്ക് മിന്നലേറ്റത്. അവധി ദിവസങ്ങളില്‍ ആയിരത്തിലധികം വിനോദസഞ്ചാരികള്‍ ഇലവീഴാപ്പൂഞ്ചിറയിലും […]Read More
travel
അത്യപൂര്‍വ കലാസൃഷ്ടികള്‍, രുചികരമായ ഭക്ഷണം, കൊട്ടാരങ്ങള്‍; യാത്രികര്‍ വീണ്ടും പോവാന്‍ ഇഷ്ടപ്പെടുന്ന നഗരം
Editor
June 5, 2024
ലോകത്തെ ഓരോ നഗരത്തിനും ഓരോ സൗന്ദര്യമാണ്. ചില നഗരം കലയ്ക്കും മറ്റുചിലത് സംസ്കാരത്തിനും പൈതൃകത്തിനും പേരുകേട്ടതായിരിക്കും. ചരിത്രം, രുചി തുടങ്ങി അനവധി വിശേഷങ്ങളാൽ പേരുകേട്ടതാണ് ഒരോഇടവും. നഗരത്തിന്റെ മാസ്മരികത കണ്ടാണ് അവിടേയ്ക്ക് വീണ്ടും സഞ്ചാരികൾക്ക് അവിടേയ്ക്ക്അ വരൻ തോന്നുന്നത്. അത്തരത്തിൽ യാത്രികര്‍ വീണ്ടും പോവാന്‍ ആഗ്രഹിക്കുന്ന ആദ്യ അഞ്ചു നഗരങ്ങൾ ഇതൊക്കെയാണ്. പ്രതീക്ഷിക്കാവുന്ന ഉത്തരമായ ഫ്ളോറന്‍സാണ് ആവര്‍ത്തിച്ചു സന്ദര്‍ശിച്ചാലും മടുക്കാത്ത നഗരങ്ങളുടെ പട്ടികയില്‍ മുന്നില്‍. റെഡ്ഡിറ്റ് ഉപയോക്താക്കള്‍ നല്കിയ അപ് വോട്ടുകളുടേയും ഡൗണ്‍ വോട്ടുകളുടേയും അടിസ്ഥാനത്തിലായിരുന്നു നഗരങ്ങളെ […]Read More
Editor
June 3, 2024
കേരളത്തിന്റെ ഭംഗി എന്ന പേരിൽ പുറത്തുനിന്നുള്ള വിനോദസഞ്ചാരികൾ കൂടുതൽ പ്രാധാന്യം നൽകുന്നത് ആലപ്പുഴയ്ക്ക് അല്ലെങ്കിൽ പാലക്കാടൻ ഗ്രാമങ്ങൾക്കുമായിരിക്കും. പല കലകളായി ഈ പ്രവണത തുടരുന്നു. എന്നാൽ കേരളത്തിൽ ഇനിയും തലയുയർത്തി പിടിച്ചു നിൽക്കുന്ന ടൂറിസം കേന്ദ്രങ്ങളുണ്ട്. ഈ മഴക്കാലത്ത് അവിടേക്ക് പോകാം. മൂടിപ്പുതച്ച് ഉറങ്ങാതെ വളരെ സുരക്ഷിതമായി പോയി വരേണ്ട ചില സ്ഥലങ്ങളെ പരിചയപ്പെടുത്താം. ബേക്കൽ കോട്ട അറബിക്കടലിൻറെ തീരത്ത്, ചെങ്കല്ലിൽ കൊത്തിയെടുത്ത ഒരു കവിത പോലെ 35 ഏക്കറിൽ പരന്നു കിടക്കുന്ന ബേക്കൽ കോട്ടയും ചുറ്റുമുള്ള […]Read More
National
travel
സഞ്ചാരികളെ ലക്ഷ്യമിട്ട് ഓണ്‍ലൈന്‍ തട്ടിപ്പുകൾ; അടുത്ത യാത്രയിൽ വ്യാജമാരുടെ പിടിയിൽ കുരുങ്ങാതിരിക്കാന്‍ ചില
Editor
June 3, 2024
ഒരു യാത്ര പോകാൻ പ്ലാൻ ചെയ്യുമ്പോൾ അവിടുത്തെ സ്ഥലങ്ങളെ പറ്റി മാത്രം നമ്മൾ ചിന്തിച്ചാൽ പോരാ. യാത്രക്കായി ടിക്കറ്റ് ബുക്ക് ചെയ്യുന്നതുമുതൽ ഹോട്ടൽ ഏതെന്ന് പ്ലാൻ ചെയ്യുന്നതുവരെ കൃത്യമായി അന്വേഷിക്കണം. കാരണം ഇന്ന് നിരവധി സഞ്ചാരികളാണ് ഓണ്‍ലൈന്‍ തട്ടിപ്പുകളിൽ അകപ്പെട്ടുപോവുന്നത്. ഹോട്ടലും മറ്റും ബുക്ക് ചെയ്യുമ്പോൾ ഓഫറുകളും കുറഞ്ഞ നിരക്കും കണ്ട് യാത്രക്കായി നമ്മുടെ വിവരങ്ങൾ ഒരിക്കലും പങ്കുവയ്ക്കരുത്. യാത്രയ്ക്കിടെ പലതരത്തിലുള്ള മനുഷ്യരെ നമ്മള് കണ്ടു മുട്ടാറുണ്ട്. ഇതില്‍ സഹായിക്കാനെത്തുന്നവര്‍ മാത്രമല്ല തട്ടിപ്പുകാരുമുണ്ടാവാറുണ്ട്. ഇരകളായതിനു ശേഷം മാത്രമാണ് […]Read More
Editor
May 20, 2024
ലോകാത്ഭുതങ്ങളിൽ ഒന്നായ താജ്മഹൽ മുംതാസിനായി ഷാജഹാൻ പണികഴിപ്പിച്ച സ്മാരകമാണ്. എന്നാൽ ഈ ‘സമാനതകളില്ലാത്ത നിർമിതി’യ്ക്ക് വില്ലനായി മറ്റൊന്ന് കൂടി ഉയർന്നിരിക്കുകയാണ് ആഗ്രയിൽ. രാധാസോമി പ്രസ്ഥാനത്തിൻ്റെ സ്ഥാപകനായ ധനി സ്വാമിജി മഹാരാജിന്റെ ശവകുടീരമാണ് ഈ നിർമിതി. താജ്മഹലിനോളം പഴക്കമില്ലെങ്കിലും 104 വർഷങ്ങൾ എടുത്താണ് ശവകുടീരത്തിൻ്റെ നിർമാണം പൂർത്തിയാക്കിയത്. താജ്മഹലിൽ നിന്നും 12 കിലോമീറ്റർ മാത്രം അകലെ സോമി ഭാഗിലാണ് നിർമിതി സ്ഥിതിചെയ്യുന്നത്. പൂർണ്ണമായും വെളുത്ത മാർബിളിലാണ് ശവകുടീരത്തിലെ നിർമാണം. താജ്മഹൽ പോലെ വലിയ കുംഭഗോപുരവും മുകളിൽ കാണാം. അതിമനോഹരമായ […]Read More
Editor
May 16, 2024
ഇടുക്കി ജില്ലയിലെ മൂന്നാറിൽ സ്ഥിതി ചെയ്യുന്ന ഒരു മലയാണ് മീശപ്പുലിമല. ആനമുടി കഴിഞ്ഞാൽ കേരളത്തിലെ ഉയരം കൂടിയ രണ്ടാമത്തെ കൊടുമുടിയാണ് മീശപ്പുലിമല. മീശയുടെ രൂപത്തിലാണ് ഈ പർവ്വതനിര കാണപ്പെടുന്നത്ത്. ഇപ്പോഴിതാ മീശപ്പുലിമലയിൽ മഞ്ഞു പെയ്യുന്നതു കാണാൻ സഞ്ചാരികളുടെ വൻ തിരക്കാണ്. മഴ തുടങ്ങിയതോടെ പ്രദേശത്തു മഞ്ഞും തണുപ്പുമുണ്ട്. മീശപ്പുലിമലയുടെ മുകൾഭാഗത്തു നിന്നു താഴേക്കു നോക്കിയാൽ മേഘങ്ങൾ അടുക്കിയതുപോലെ മഞ്ഞ് കാണാം. കേരള ഫോറസ്റ്റ് ഡവലപ്മെന്റ് കോർപറേഷനാണു മീശപ്പുലിമലയിലേക്കു ട്രെക്കിങ് നടത്തുന്നത്. മൂന്നാറിൽ നിന്ന് ഓഫ് റോഡ് വാഹനത്തിൽ […]Read More
travel
ഇ-പാസ് തിരിച്ചടിയായി; ഊട്ടിയിലേക്കും കൊടൈക്കനാലിലേക്കും സഞ്ചാരികളുടെ എണ്ണത്തിൽ വൻ കുറവ്; വിനോദസഞ്ചാരമേഖല പ്രതിസന്ധിയിൽ
Editor
May 10, 2024
ഊട്ടി: ഊട്ടിയിലേക്കും കൊടൈക്കനാലിലേക്കും യാത്ര തിരിക്കണമെങ്കിൽ ഇ-പാസ് വേണമെന്ന കോടതി ഉത്തരവ് ഇറങ്ങിയതോടെ സഞ്ചാരികളുടെ എന്നതിൽ വലിയ കുറവ്. കഴിഞ്ഞ രണ്ടുദിവസമായി സഞ്ചാരികള്‍ കുറവാണ്. രാശരി 20,000ത്തോളം സഞ്ചാരികള്‍ ആയിരുന്നു മെയ് മാസങ്ങളിൽ എത്താറുണ്ടായിരുന്നത്. എന്നാൽ ഇ-പാസ് നിര്‍ബന്ധമാക്കിയതോടെ ഇത് പകുതിയായി കുറഞ്ഞു. ഇത് ഊട്ടി വിനോദസഞ്ചാരമേഖലയെ ആശ്രയിച്ച് ജീവിക്കുന്നവരെ പ്രതിസന്ധിയിലാക്കിയിരിക്കയാണ്. ഹോട്ടല്‍, കോട്ടേജ് ഉടമകള്‍ വ്യാപാരത്തിലുണ്ടായ കുറവ് നികത്താന്‍ വിഷമിക്കുകയാണ്. ഏപ്രില്‍, മേയ് മാസങ്ങളിലാണ് ഇവരുടെ എല്ലാ പ്രതീക്ഷകളും. ഇ-പാസിനെതിരെ സമര പരിപാടികളുമായി മൂന്നാട്ടുപോകാനാണ് ഇവരുടെ […]Read More
Recent Posts
- ഭാര്യയെ കൊലപ്പെടുത്തി തല വെട്ടിയെടുത്ത് സ്കൂട്ടറിൽ വച്ച് യാത്ര: ഭർത്താവ് പിടിയിൽ
- പണം പിൻവലിച്ചതിന് തെളിവില്ല, തട്ടിക്കൊണ്ടുപോയെന്ന വാദം തെറ്റ്: ദിയ കൃഷ്ണ
- മഹാരാഷ്ട്ര തിരഞ്ഞെടുപ്പിൽ ക്രമക്കേട് ആരോപിച്ച് രാഹുൽ ഗാന്ധി
- ആർ സി ബി വിജയാഘോഷ ദുരന്തം: കർണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറിയും ട്രഷററും രാജിവെച്ചു.
- തെന്നല ബാലകൃഷ്ണപിള്ളയുടെ സംസ്കാര ചടങ്ങുകൾ നടന്നു