വഴി കാണിച്ച് തന്ന് വഴി തെറ്റിക്കുന്ന ആപ്പെന്ന പേരുദോഷം നമ്മുടെ ഗൂഗിൾ മാപ്പിനെ പിടികൂടിയിട്ട് കാലങ്ങളായി. പലരും ഗൂഗിൾ മാപ്പ് നോക്കി പോയി കാട്ടിലും കുളത്തിലും വീണ വാർത്തകൾ പുറത്തുവരാറുണ്ട്. എന്നാൽ ഇപ്പോഴിതാ തന്റെ പേരുദോഷം മാറ്റാനുള്ള പുതിയ തയാറെടുപ്പോടെയാണ് ആപ്പിന്റെ വരവ്. ഇലക്ട്രിക് വെഹിക്കിൾ (ഇവി) ചാർജിങ് സ്റ്റേഷനുകൾ എവിടെയെന്നു വ്യക്തമാക്കുന്നത് ഉൾപ്പെടെ ഒരുപിടി സവിശേഷതകളുമായിട്ടാണ് ഗൂഗിൾ മാപ്പ് എത്തിയിരിക്കുന്നത്. റോഡിലെ തിരക്കിന്റെ അടിസ്ഥാനത്തിൽ സർവിസ് റോഡുകളും ഫ്ലൈ ഓവറുകളും ഉപയോഗിക്കാനുള്ള നിർദേശം നൽകുന്ന ഫ്ലൈഓവർ […]Read More
Editor
July 25, 2024
ഇന്ത്യയിൽ ഉൾപ്പെടെ വിവിധ രാജ്യങ്ങളിൽ ജനപ്രീതിയുള്ള ഒന്നാണ് ടെലിഗ്രാം. 100 കോടി ഉപഭോക്താക്കളെന്ന് നേട്ടത്തിന് അരികെ ടെലിഗ്രാം എത്തി. വാട്സാപ്പിനെ പോലെ തന്നെ ദൈനംദിന ആശയവിനിമയങ്ങള്‍ക്ക് ആളുകൾ ടെലിഗ്രാം ഉപയോഗിക്കുന്നു.സന്ദേശങ്ങള്‍ അയക്കുക എന്നത് മാത്രമല്ല സിനിമകളുടെ വ്യാജ പതിപ്പുകളും ഡാറ്റ കൂടിയ ഫയലുകൾ ഡൗണ്‍ലോഡ് ചെയ്യുന്നതിനും അശ്ലീല ഉള്ളടക്കങ്ങള്‍ക്ക് വേണ്ടിയുമാണ് സാധാരണക്കാരില്‍ വലിയൊരു വിഭാവും ടെലിഗ്രാം ഉപയോഗിക്കുന്നത്. ഇവരെ കൂടാതെ ടെലഗ്രാമില്‍ സജീവമായി പ്രവര്‍ത്തിക്കുന്നത് ക്രിപ്റ്റോ രംഗത്ത് പ്രവര്‍ത്തിക്കുന്നവരും സൈബര്‍ കുറ്റവാളികളും, മറ്റ് നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവരുമാണ് […]Read More
Editor
July 25, 2024
ജിയോ ഭാരത് 4ജി ഫോണുകളുടെ ഏറ്റവും പുതിയ മോഡലുമായി റിലയൻസ് ജിയോ.1399 രൂപയുടെ ഫോണിൽ പുതിയ ജിയോ ചാറ്റ്, യുപിഐ ഇന്റഗ്രേഷൻ ജിയോ പേമെന്റ്, ലൈവ് ജിയോ ടിവി, ജിയോ സിനിമ, ജിയോ സാവൻ മ്യൂസിക് ആപ്പ് തുടങ്ങി നിരവഘി ഫീച്ചറുകളുമുണ്ട്. 2.8 ഇഞ്ച് സ്ക്രീനോടുകൂടിയ ഫോണിന് ജനപ്രിയ റീച്ചാർജ്ജിംഗ് പ്ലാനുകളും റിലയൻസ് ജിയോ പ്രഖ്യാപിച്ചു. 28 ദിവസത്തേക്ക് 123 രൂപയും ഒരു വർഷത്തേക്ക് 1234 രൂപയും വരുന്ന പ്ലാനുകളിൽ അൺലിമിറ്റഡ് കോളുകളും യഥാക്രമം 14 ജി […]Read More
Editor
July 24, 2024
ധനമന്ത്രി നിര്‍മല സീതാരാമന്റെ പ്രഖ്യാപനം പുറത്തുവന്നതോടെ വലിയ പ്രതീക്ഷയിൽ ആയിരുന്നു ആളുകൾ. മൊബൈല്‍ ഫോണുകളുടെയും ചാര്‍ജറുകളുടേയും കസ്റ്റംസ് തീരുവ കുറച്ചതോടെ ഫോണുകളുടെ വില കുറയുന്നതിനിടയാക്കുമെന്നാണ് എല്ലാവരും കരുതിയത്. എന്നാൽ അത്രക്ക് സന്തോഷിക്കാൻ വരട്ടെ എന്നാല്‍ വിദഗ്ദ്ധർ പറയുന്നത്. 20 ശതമാനം ഉണ്ടായിരുന്ന ചുങ്കം 15 ശതമാനമായിട്ടാണ് കുറഞ്ഞത്. പക്ഷെ കസ്റ്റംസ് തീരുവയിലെ കുറവ് ഇന്ത്യയിൽ സ്മാർട്ട്ഫോണുകളുടെ വിലക്കുറവിന് കാരണമായേക്കില്ലെന്ന് അവർ അഭിപ്രായപ്പെടുന്നു. കഴിഞ്ഞ ആറ് വര്‍ഷക്കാലം കൊണ്ട് മൊബൈല്‍ ഫോണ്‍ കയറ്റുമതിയില്‍ 100 മടങ്ങോളം വര്‍ധനവും ആഭ്യന്തര […]Read More
Editor
July 22, 2024
മനുഷ്യന്റെ ആശയങ്ങളെ യാഥാർഥ്യമാക്കുന്ന മറ്റൊരു സംവിധാനമാണ് ‘സുനോ എ ഐ’ . നിങ്ങളുടെ വരികള്‍ക്ക് ഈണം കൊടുക്കാന്‍ ഈ പുതിയ നിര്‍മ്മിതബുദ്ധി സംവിധാനനത്തിന് (AI) സാധിക്കുന്നു. സംഗീതം സൃഷ്ടിക്കാനുള്ള മനുഷ്യന്റെ കഴിവിന് വലിയ വെല്ലുവിളിയോ ഭീഷണിയോ ആണിത് സൃഷ്ടിക്കുന്നത്. നമ്മുടെ ഉള്ളിലൊരു ഗായകൻ ഉണ്ടെന്ന് പറയാറുണ്ട്. പക്ഷേ എല്ലാവർക്കും സംഗീതം സൃഷ്ടിക്കാനുള്ള കഴിവ് ഉണ്ടാവണമെന്നില്ല. ഇവിടെയാണ് സുനോ ആപ്പിന്റെ സഹായം. സുനോ എ ഐ എങ്ങനെ പ്രവര്‍ത്തിക്കുന്നു? ഉപയോഗിക്കാന്‍ വളരെ എളുപ്പമാണ്. നിങ്ങളുടെ വരികള്‍ ടൈപ്പ് ചെയ്യുക, […]Read More
Editor
July 16, 2024
ദക്ഷിണ കൊറിയൻ വാഹന ബ്രാൻഡായ കിയ ഇന്ത്യ EV6 എസ്യുവി സാങ്കേതിക തകരാറിനെ തുടർന്ന് തിരിച്ചുവിളിച്ചു. ഈ കാർ ഇതിനകം തന്നെ ഇന്ത്യയിൽ നിരവധി തവണ പരീക്ഷണം നടത്തിയിട്ടുണ്ട്. ഈ 3-ലൈൻ ഇവി നടപ്പ് സാമ്പത്തിക വർഷത്തിൽ ഇന്ത്യയിൽ അവതരിപ്പിക്കും. 12V പിന്തുണയുള്ള ബാറ്ററി പ്രകടനത്തെ ബാധിച്ചേക്കാവുന്ന ഇൻ്റഗ്രേറ്റഡ് ചാർജിംഗ് കൺട്രോൾ യൂണിറ്റിൽ (ICCU) ഉണ്ടാകാനിടയുള്ള ഒരു തകരാർ കാരണമാണ് ഈ തിരിച്ചുവിളിക്കൽ നൽകിയിരിക്കുന്നത്. നിലവിൽ ഇന്ത്യയിൽ വിൽക്കുന്ന ഒരേയൊരു ഇലക്ട്രിക് കാർ EV6 ആണെങ്കിലും, ഇന്ത്യയിൽ […]Read More
Editor
July 16, 2024
ടോക്കിയോ: ഡ്രൈവർ ഇല്ലാത്ത വാഹനങ്ങൾക്ക് ശേഷം റോബോട്ടുകൾ ഡ്രൈവർ ആകുന്ന വാഹനങ്ങളാണ് അടുത്തതായി വരാൻ പോകുന്നതെന്ന് റിപ്പോർട്ടുകൾ. മനുഷ്യനോട് ഏറെ സാദൃശ്യമുള്ള റോബോട്ടുകൾ വാഹനത്തിൻറെ ഡ്രൈവറാകും. രാജ്യാന്തര മാധ്യമമായ ഫോക്സ് ന്യൂസിന്റെ റിപ്പോര്‍ട്ട് പ്രകാരം ‘മുസാഷി’ എന്ന ഹ്യൂമനോയ്ഡ് റോബോട്ടിനെ ജപ്പാനിലെ ശാസ്ത്രജ്ഞര്‍ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ടോക്കിയോ സര്‍വകലാശാലയിലെ ഡോ. കെന്റോയുടെ നേതൃത്വത്തിലുള്ള ശാസ്ത്രജ്ഞര്‍ സാധാരണ കാറുകള്‍ ഓടിക്കാന്‍ പ്രാപ്തിയുള്ള റോബോട്ടിനെ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്. മനുഷ്യനോട് സാദൃശ്യമുള്ള ‘മുസാഷി’ എന്ന റോബോട്ടിന് മനുഷ്യനെ പോലെ തന്നെ ഡ്രൈവിംഗ് സീറ്റിലിരുന്ന് സാധാരണ […]Read More
Editor
July 13, 2024
പ്രമുഖ സോഷ്യല്‍ മീഡിയാ പ്ലാറ്റ്ഫോമായ എക്സില്‍ പുത്തൻ മാറ്റങ്ങൾ അവതരിപ്പിക്കാൻ ഇലോണ്‍ മസ്ക്. എക്സിൽ ഡിസ് ലൈക്ക് ബട്ടണ്‍ ആണ് പുതിയതായി വരുന്നത്. ഇനി പോസ്റ്റുകൾ ഇഷ്ടപ്പെട്ടില്ലെങ്കിൽ ഡിസ് ലൈക്ക് അടിച്ച് നമ്മുടെ അഭിപ്രായം രേഖപെടുത്താം. എക്സിലെ ലൈക്ക് ബട്ടണ്‍ ഒരു ഹാര്‍ട്ട് ഐക്കണാണ്. ഇതിന് പകരം ഡിസ് ലൈക്ക് ബട്ടണായി ബ്രോക്കന്‍ ഹാര്‍ട്ട് ഐക്കണാണ് വരുന്നത്. https://twitter.com/aaronp613/status/1811493040055275554?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1811493040055275554%7Ctwgr%5E14885837b11c97abf198fde919eb77aa61761617%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.mathrubhumi.com%2Ftechnology%2Fnews%2Fx-working-on-youtube-like-dislike-button-1.9721861 യൂട്യൂബിന് സമാനമായ ഡിസ് ലൈക്ക് ബട്ടനായിരിക്കും ഇത്. ഇതുവഴി എക്സിലെ പോസ്റ്റുകളോടും കമന്റുകളോടുമുള്ള എതിര്‍പ്പും അനിഷ്ടവും അറിയിക്കാന്‍ [&Read More
Editor
July 9, 2024
ന്യൂഡൽഹി: ഇലക്ട്രിക് വാഹനങ്ങളിലൂടെയും ഓണ്‍ലൈന്‍ ടാക്സി സേവനത്തിലൂടെയും ശ്രദ്ധേയരായ ഒല തങ്ങളുടെ കാബ്സ് ആപ്പില്‍നിന്ന് ഗൂഗിള്‍ മാപ്പ്സ് സേവനം ഒഴിവാക്കുന്നു. പകരം ഓല തന്നെ വികസിപ്പിച്ച ഓല മാപ്പ്സ് സേവനമാണ് ഇനി ഉപയോഗിക്കുകയെന്ന് ഒല സ്ഥാപകനും മേധാവിയുമായ ഭവിഷ് അഗര്‍വാള്‍ വ്യക്തമാക്കി. ഗൂഗിള്‍ മാപ്പ് സേവനം ഉള്‍പ്പെടുത്തുന്നതിനായി 100 കോടി ഡോളറാണ് ഒരു വര്‍ഷം തങ്ങള്‍ ചെലവാക്കിക്കൊണ്ടിരുന്നതെന്നും ഒല മാപ്പ്സിലേക്ക് മാറാനുള്ള തീരുമാനത്തിലൂടെ ആ ചിലവ് ഇല്ലാതാക്കി എന്നും ഭവിഷ് അഗര്‍വാള്‍ പറഞ്ഞു. സ്ട്രീറ്റ് വ്യൂ, ന്യൂറല്‍ […]Read More
Editor
July 9, 2024
കാലിഫോര്‍ണിയ: മെസ്സേജിങ് പ്ലാറ്റ്ഫോമായ വാട്സ്ആപ്പിൽ അടുത്തിടെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (മെറ്റ എഐ) സംവിധാനം കൊണ്ടുവന്നത് ഏറെ ഉപയോക്താക്കൾ ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചത്. അടുത്തതായി ഇതാ മറ്റൊരു കിടിലൻ ഫീച്ചർ കൂടി അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് മെറ്റ എഐ. വാട്സ്ആപ്പില്‍ പുതിയ എഐ ടൂള്‍ മെറ്റ പരീക്ഷിക്കുന്നതായാണ് പുതിയ റിപ്പോര്‍ട്ട്. ഫോട്ടോകള്‍ വിശകലനം ചെയ്യാനും എഡിറ്റ് ചെയ്യാനുമുള്ള സൗകര്യമാണിത്. ഇതിനായി മെറ്റ എഐയില്‍ കയറി നിര്‍ദേശം നല്കിയാല് മതിയാകും. മെറ്റ എഐയില്‍ പ്രവേശിച്ച ശേഷം ഫോട്ടോ അപ്ലോഡ് ചെയ്യുകയാണ് ആദ്യം […]Read More
Recent Posts
- വീട്ടിൽ കഞ്ചാവ് വളർത്തി, ഉണക്കി വിൽപ്പന; 54കാരൻ പിടിയിൽ
- 50000 രൂപയുടെ പൊതുമുതൽ നശിപ്പിച്ചു; രാഹുൽ മാങ്കൂട്ടത്തിൽ, പി.കെ ഫിറോസ് ഉള്‍പ്പെടെ 37 പേർക്ക് ഉപാധികളോടെ ജാമ്യം
- സിനിമയല്ല, ഇത് നടന്ന സംഭവം; ഉറങ്ങിയ രണ്ട് പേർ തമ്മിൽ സ്വപ്നത്തിലൂടെ പരസ്പരം സംസാരിച്ചു; ഞെട്ടിപ്പിക്കുന്ന നേട്ടം കൊയ്ത് ഗവേഷകർ
- നൈപുണ്യ വികസന സർവകലാശാലയ്ക്ക് രത്തൻ ടാറ്റയുടെ പേര്; ‘ഭാരതരത്ന’ നൽകണമെന്ന ആവശ്യത്തിന് പിന്നാലെ മറ്റൊരു ആദരം കൂടി നൽകി സർക്കാർ
- റഹീമിന്റെ മോചനം: ഹര്‍ജി പരിഗണിക്കുന്നത് മാറ്റിവച്ചു, കോടതി സിറ്റിങ് ഒക്ടോബർ 21ന്