ബിഎസ്എന്‍എല്‍ ഉപഭോക്താക്കൾക്ക് ഇനി ഇരട്ടി സന്തോഷം; ഉപഭോക്താക്കള്‍ക്കായി ലൈവ് ടിവി ആപ്പ് പുറത്തിറക്കി
സോഷ്യൽ മീഡിയയുടെ കാലമാണല്ലോ ഇത്. പുതിയ പുതിയ മാറ്റങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. ഓരോ കമ്പനികളും പരസ്പരം മത്സരിക്കുമ്പോഴും അതിൻ്റെ ഗുണങ്ങൾ ലഭിക്കുന്നത് ഉപഭോക്താക്കൾക്കാണ്. ആന്‍ഡ്രോയ്ഡ് ടിവി ഉപഭോക്താക്കള്‍ക്ക് സന്തോഷവാർത്തയുമായി എത്തിയിരിക്കുകയാണ് ബി എസ് എൻ എൽ ഇപ്പോൾ. ഉപഭോക്താക്കള്‍ക്കായി ലൈവ് ടിവി ആപ്പ് പുറത്തിറക്കി. ഈ ആപ്ലിക്കേഷന്‍ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാൻ സാധിക്കും. ഒരൊറ്റ സിപിഇ വഴി യുണിഫൈഡ് 4കെ എച്ച്ഇവിസി നെറ്റ്വർക്കും കേബിള്‍ ടിവിയും ഇന്റർനെറ്റും ലാന്ഡ്ലൈനും നല്‍കുകയാണ് ബിഎസ്എന്‍എല്‍ ചെയ്യുന്നത് എന്നാണ് […]Read More