മാനംമുട്ടി പറക്കുന്ന വിമാനം കാണുമ്പോൾ പല കുട്ടികളുടെയും മനസ്സിൽ ആദ്യം കയറികൂടുന്ന സ്വപനം ഒരു പൈലറ്റ് ആകണമെന്നതാണ്. വിമാനം പറപ്പിക്കണമെങ്കിൽ പൈലറ്റ് ഇല്ലാതെ പറ്റുകയുമില്ല. അത്രയേറെ വിമാനവുമായി ബന്ധപ്പെട്ടുള്ള ഈ ജോലി ഭാവിയിൽ ഇല്ലാതായേക്കും. കാരണം എഐ വിദ്യകൾ ഓരോ ദിവസവും ഓരോ മേഖലകളിൽ ആധിപത്യമുറപ്പിക്കുകയാണ്. ഇപ്പോഴിതാ എയറോസ്പേസ് ഭീമന്മാരായ എംബ്രാർ പൈലറ്റ് ഇല്ലാത്ത വിമാനം രംഗത്തിറക്കാൻ പദ്ധതിയിട്ടിരിക്കുന്നു എന്ന വിവരമാണ് പുറത്ത് വരുന്നത്. ഫ്ളോറിഡയിലെ ഓർലാൻഡോയിൽ നടന്ന നാഷണൽ ബിസിനസ് ഏവിയേഷൻ അസോസിയേഷൻ സംഘടിപ്പിച്ച ചടങ്ങിൽ […]Read More
Editor
October 3, 2024
ഉപയോഗിക്കാനാകാതെ വെറുതെ കിടക്കുന്ന ഫോണുകൾ നമ്മുടെ മിക്കവരുടെയും വീടുകളിൽ കാണാറുണ്ട്. ഇങ്ങനെ വെറുതെ കിടക്കുന്ന ഫോണുകൾ ഉപയോഗിച്ച് വളരെ പ്രയോജനകരമായ കാര്യങ്ങൾ ചെയ്യാനാകും. ആയിരക്കണക്കിന് രൂപ ചിലവാക്കി ഇനി കാർ ഡാഷ്ക്യാമും സിസിടിവിയുമൊന്നും വാങ്ങേണ്ട. ഇതിന് നിങ്ങളുടെ പഴയ ഫോൺ എങ്ങനെ ഉപയോഗിക്കാമെന്നു നോക്കാം. ഒരു പഴയ ഫോണിൽ നിന്ന് ഒരു കാർ ഡാഷ്ക്യാം എങ്ങനെ നിർമ്മിക്കാം?നിങ്ങൾ കാറിൽ ഒരു ഡാഷ്ക്യാം ഇൻസ്റ്റാൾ ചെയ്തിട്ടില്ലേ? ഡാഷ്ക്യാമിൻ്റെ അഭാവം ഉടനടി നികത്താൻ നിങ്ങൾ ആഗ്രഹിക്കുന്നോ? വീട്ടിൽ ഉപയോഗിക്കാതെ കിടക്കുന്ന […]Read More
Editor
September 27, 2024
ചാറ്റ്ജിപിടിയിൽ കൂടുതൽ സ്വഭാവികമായ രീതിയിൽ ആശയവിനിമയം നടത്താനുള്ള അഡ്വാൻസ്ഡ് വോയ്സ് മോഡ് അവതരിപ്പിച്ച് ഓപ്പൺ എഐ. ജിപിടി 4ന്റെ പിന്തുണയോടെയാണ് ഇതിന്റെ പ്രവർത്തനം. പുതിയ അഞ്ച് ശബ്ദങ്ങളോടൊപ്പമുള്ള വോയിസ് മോഡിന് വൈകാരികമായി ആശയവിനിമയം നടത്താനാകുമെന്നാണ് മനസ്സിലാക്കാനാകുന്നത്. തുടക്കത്തിൽ ചാറ്റ്ജിപിടി പ്ലസ്, ടീംസ് ഉപഭോക്താക്കൾക്കാണ് ഈ സേവനം ലഭിക്കുക. എന്റർപ്രൈസ് എഡ്യു ഉപഭോക്താക്കൾക്ക് വരും ദിവസങ്ങളിൽ ഈ ഫീച്ചർ ലഭ്യമാകും. നേരത്തെ ഈനിമേറ്റ് ചെയ്ത കറുത്ത കുത്തുകളാണ് വോയ്സ്മോഡിന് അടയാളമായി കാണിച്ചിരുന്നത്. എന്നാൽ പുതിയ അപ്ഡേറ്റനുസരിച്ച് അഡ്വാൻസ്ഡ് വോയ്സ് […]Read More
Editor
September 26, 2024
സ്പാം കോളുകൾ കൊണ്ട് വളരെയേറെ ബുദ്ധിമുട്ടുകൾ ഉണ്ടാകാറുണ്ട്. എന്നാൽ എയർടെൽ തങ്ങളുടെ 300 ദശലക്ഷം വരിക്കാരെ സ്പാം കോളുകളിൽനിന്നും സന്ദേശങ്ങളിൽനിന്നും സംരക്ഷിക്കുന്നതിനായി എഐ സംവിധാനം അവതരിപ്പിച്ചു. എയർടെൽ ഡാറ്റാ സയന്റിസ്റ്റുകളാണ് ഈ സംവിധാനം വികസിപ്പിച്ചെടുത്തത്. ഇത് പ്രതിദിനം 1 ട്രില്യൺ റെക്കോർഡുകൾ വരെ പ്രോസസ്സ് ചെയ്യുമെന്ന് അവകാശപ്പെടുന്നു. കൂടാതെ 100 ദശലക്ഷം സ്പാം കോളുകളും 3 ദശലക്ഷം എസ്എംഎസുകളും ഈ സംവിധാനം നിരീക്ഷിക്കുകയും ഫ്ലാഗ് ചെയ്യുകയും ചെയ്യുന്നു. കോൾ ഫ്രീക്വൻസി, ദൈർഘ്യം,പാറ്റേണുകൾ എന്നിവയുൾപ്പെടെ വിളിക്കുന്നയാളുടെയും അയയ്ക്കുന്നയാളുടെയും പെരുമാറ്റം […]Read More
Editor
September 23, 2024
ഐഫോണ്‍, ഐപാഡ് ഉടമകള്‍ക്ക് പുതിയ നിർദേശം. ഏറ്റവും പുതിയ ഐഒഎസ് 18, ഐപാഡ് ഒഎസ് 18 എന്നിവയിലേക്ക് അവരുടെ ഡിവൈസുകള്‍ അപഗ്രേഡ് ചെയ്യണമെന്ന് ആണ് കംപ്യൂട്ടര്‍ എമര്‍ജന്‍സി റെസ്പോണ്‍സ് ടീം (സേര്‍ട്ട്-ഇന്‍) അറിയിച്ചിരിക്കുന്നത്. സുരക്ഷാ സംബന്ധമായ മുന്നറിയിപ്പായാണ് ഏജന്‍സി ഈ നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഐഫോണിലും, ഐപാഡിലും, മാക്കിലും ഒട്ടേറെ പ്രശ്നങ്ങള്‍ സേര്‍ട്ട്ഇന്‍ കണ്ടെത്തിയിട്ടുണ്ട്. ഐഒഎസ് 18 നും ഐപാഡ് ഒഎസ് 18 ഉം മുമ്പുള്ള ഒഎസുകളില്‍ പ്രവര്‍ത്തിക്കുന്ന ഐഫോണുകളിലും ഐപാഡുകളിലും മാക് ഒഎസ് 14.7 ന് മുമ്പുള്ള […]Read More
Editor
September 20, 2024
ഉപഭോക്താക്കളിൽ നിന്ന് പരമാവധി വരുമാനം കണ്ടെത്താനുള്ള നീക്കങ്ങളുമായി യൂട്യൂബ്. യൂട്യൂബ് പ്രീമിയം വരിക്കാർ അല്ലാത്തവരെയാണ് ഇത് ബാധിക്കുക. സൗജന്യ ഉപഭോക്താക്കൾ യൂട്യൂബിൽ വീഡിയോ കാണുന്നതിനിടയിൽ എപ്പോഴെങ്കിലും വീഡിയോ പോസ്റ്റ് ചെയ്യുകയാണെങ്കിൽ അപ്പോൾ പരസ്യങ്ങൾ പ്രദർശിപ്പിക്കും. ‘പോസ് ആഡ്’ എന്നാണ് ഇത് അറിയപ്പെടുന്നത്. ഒന്നുകില്‍ വീഡിയോ കാണുന്നതിനിടയില്‍ പരസ്യങ്ങള്‍ കാണാന്‍ തയ്യാറാവുക അല്ലെങ്കില്‍ യൂട്യൂബ് പ്രീമിയം സബ്സ്ക്രൈബ് ചെയ്യുക എന്ന രീതിയിലേക്ക് കാര്യങ്ങൾ മാറും. യൂട്യൂബിന്റെ കമ്മ്യൂണിക്കേഷന്‍ മാനേജറായ ഒലുവ ഫലോഡുന്‍ ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. യൂട്യൂബിന് പരസ്യം […]Read More
Tech
ഒരമ്മപെറ്റ മക്കളല്ലേ, സമാനതകളാവാം; ഇൻസ്റ്റഗ്രാമിനെ അനുകരിക്കുന്ന അടുത്ത ഫീച്ചറുമായി വാട്സ്ആപ്പ്
Editor
September 17, 2024
ന്യൂയോര്‍ക്ക്: ഇന്ന് ഏറ്റവും കൂടുതൽ ആളുകൾ ആശയവിനിമയത്തിനായി ഉപയോഗിക്കുന്ന ഒന്നാണ് വാട്സ്ആപ്പ്. കഴിഞ്ഞ കുറച്ചുനാളുകളായി ദിവസവും പുതിയ പുതിയ ഫീച്ചറുകളാണ് വാട്സ്ആപ്പ് നമുക്കായി ഒരുക്കുന്നത്. ഇപ്പോഴിതാ അത്തരത്തിൽ ഒന്നുകൂടി ഏതാണ് പോകുന്നുവെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. സമൂഹമാധ്യമമായ ഇൻസ്റ്റഗ്രാമിലെ സമാനമായ ഫീച്ചറാണ് വാട്സ്ആപ്പിലും വരാൻ പോകുന്നത്. സ്റ്റാറ്റസ് വയ്ക്കുമ്പോൾ മെൻഷൻ ചെയ്യാനുള്ള ഫീച്ചറാണ് വാട്സ്ആപ്പ് പുതുതായി അവതരിപ്പിക്കാൻ പോകുന്നത്. ഇത് സംബന്ധിച്ച് നേരത്തെ റിപ്പോർട്ടുകൾ വന്നെങ്കിലും ഉടൻ തന്നെ അവതരിപ്പിക്കും. കോൺടാക്റ്റ് ലിസ്റ്റിലുള്ളവരെ ടാഗ് ചെയ്യാൻ ഈ ഫീച്ചറിലൂടെ […]Read More
Tech
വംശനാശത്തിനും ആഗോള തകർച്ചയ്ക്കും കാരണമാകുന്ന കൂറ്റൻ ഛിന്നഗ്രഹം ഭൂമിയെ ലക്ഷ്യം വച്ച് കുതിക്കുന്നു;
Editor
September 11, 2024
സൂര്യനെ ചുറ്റുന്ന ചെറിയ പാറകളുള്ള വസ്തുക്കളാണ് ഛിന്നഗ്രഹങ്ങൾ. ഗ്രഹങ്ങളെപ്പോലെ സൂര്യനെ ചുറ്റുന്നുണ്ടെങ്കിലും അവ ഗ്രഹങ്ങളേക്കാൾ വളരെ ചെറുതാണ്.നമ്മുടെ സൗരയൂഥത്തിൽ ധാരാളം ഛിന്നഗ്രഹങ്ങളുണ്ട്. വംശനാശത്തിനും ആഗോള തകർച്ചയ്ക്കും കാരണമാകുന്ന കൂറ്റൻ ഛിന്നഗ്രഹം ഭൂമിയെ ലക്ഷ്യം വച്ച് കുതിക്കുന്നുവെന്ന് ഐഎസ്ആർഒ മുന്നറിയിപ്പ് നൽകുന്നു. 2029 ഏപ്രിൽ 13-ന്, ‘അപ്പോഫിസ്’ ഭൂമിയുമായി ഏറ്റവുമടുത്ത് എത്തുമെന്ന് ഐഎസ്ആർഒ. 2004-ലാണ് അപ്പോഫിസിനെ ആദ്യമായി കണ്ടെത്തിയത്. പിന്നീട് ഇത് ഭൂമിയോട് കൂടുതൽ അടുത്ത് വരുന്നതായി ശാസ്ത്രജ്ഞരുടെ ശ്രദ്ധയിൽപ്പെട്ടു. 2029-ലോ 2036-ലോ ഇത് ഭൂമിയിൽ വന്നിടിച്ചേക്കാമെന്നാണ് ഇസ്രോയുടെ […]Read More
Editor
September 11, 2024
ഒരുകാലത്തു എച്ച്എംടി വാച്ച് വലിയ തരംഗമായിരുന്നു. എന്നാൽ പിന്നീട് പല വാച്ച് കമ്പനികളും ആ സ്ഥാനം കയ്യടക്കി. ഇപ്പോൾ ലോകം മുഴുവൻ പല കമ്പനിയുടെ സ്മാർട്ട് വാച്ചുകളുടെ മുന്നേറ്റമാണുള്ളത്. എന്നാൽ എച്ച്എംടി വാച്ച് ബ്രാൻഡ് പുനരുജ്ജീവിപ്പിക്കാനുള്ള പദ്ധതിയുമായി എത്തിയിരിക്കുകയാണ് കേന്ദ്രസർക്കാർ. ഇതുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കേന്ദ്ര ഘനവ്യവസായ, ഉരുക്ക് മന്ത്രി എച്ച്ഡി കുമാരസ്വാമി ചർച്ച നടത്തിയിരുന്നു. അതിനു പിന്നാലെയാണ് ഈ തീരുമാനം. 6,500 കോടി രൂപയാണ് എച്ച് എം ടിയിൽ കേന്ദ്രസർക്കാർ നിക്ഷേപിക്കുക. ആർട്ടിഫിഷ്യൽ […]Read More
Editor
September 11, 2024
ടെക്നോളജി വളരെ മുന്നേറിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ ഓരോ കണ്ടു പിടുത്തങ്ങളും ഓരോ മുതൽക്കൂട്ടുകളാണ്. വളരെ നേട്ടങ്ങൾ കൊണ്ടുവന്ന കണ്ടുപിടുത്തമാണ് എ ഐ ക്യാമറയുടെത്. വാഹനങ്ങളുടെ അമിത വേഗം നിയന്ത്രിക്കുക എന്ന ഉദ്ദേശത്തോടുകൂടിയാണ് എ ഐ ക്യാമറകൾ എല്ലായിടത്തും സ്ഥാപിച്ചത്. പുതിയതായി എന്ത് നിയമം തന്നെ വന്നാലും അതിനെ മറികടക്കാൻ മറ്റൊരു മാർഗം കണ്ടെത്താൻ നമ്മൾ മലയാളികൾക്ക് ഒരു പ്രത്യേക കഴിവുണ്ട്. ഈ കാമറകളിലൂടെ പിഴ വന്നതോടുകൂടി അതിൽനിന്ന് എങ്ങനെ രക്ഷനേടാമെന്ന് നെറ്റിൽ സെർച്ച് ചെയ്ത് എ ഐ […]Read More
Recent Posts
- വീട്ടിൽ കഞ്ചാവ് വളർത്തി, ഉണക്കി വിൽപ്പന; 54കാരൻ പിടിയിൽ
- 50000 രൂപയുടെ പൊതുമുതൽ നശിപ്പിച്ചു; രാഹുൽ മാങ്കൂട്ടത്തിൽ, പി.കെ ഫിറോസ് ഉള്‍പ്പെടെ 37 പേർക്ക് ഉപാധികളോടെ ജാമ്യം
- സിനിമയല്ല, ഇത് നടന്ന സംഭവം; ഉറങ്ങിയ രണ്ട് പേർ തമ്മിൽ സ്വപ്നത്തിലൂടെ പരസ്പരം സംസാരിച്ചു; ഞെട്ടിപ്പിക്കുന്ന നേട്ടം കൊയ്ത് ഗവേഷകർ
- നൈപുണ്യ വികസന സർവകലാശാലയ്ക്ക് രത്തൻ ടാറ്റയുടെ പേര്; ‘ഭാരതരത്ന’ നൽകണമെന്ന ആവശ്യത്തിന് പിന്നാലെ മറ്റൊരു ആദരം കൂടി നൽകി സർക്കാർ
- റഹീമിന്റെ മോചനം: ഹര്‍ജി പരിഗണിക്കുന്നത് മാറ്റിവച്ചു, കോടതി സിറ്റിങ് ഒക്ടോബർ 21ന്