സാമൂഹിക മാധ്യമമായ എക്സ് (പഴയ ട്വിറ്റർ) സാന്‍ഫ്രാന്‍സിസ്കോയിലെ പഴയ ഓഫീസ് ഒഴിയുന്നു. 2006 ല്‍ ട്വിറ്റര്‍ സ്ഥാപിക്കപ്പെട്ടത് മുതല്‍ കഴിഞ്ഞ 18 വര്‍ഷക്കാലമായി സ്ഥാപനം പ്രവര്‍ത്തിക്കുന്ന ഓഫീസ് ആണ് ഇലോൺ മാസ്ക് ഒഴിയുന്നത്. സാന്‍ഫ്രാന്‍സിസ്കോയിലെ മാര്‍ക്കറ്റ് സ്ട്രീറ്റിലാണ് ഓഫീസ് സ്ഥിതി ചെയ്യുന്നത്. 2022 ലാണ് ട്വിറ്ററിനെ ഇലോണ്‍ മസ്ക് ഏറ്റെടുത്തത്. എക്സ് കാലിഫോര്‍ണിയ വിടുമെന്ന് കഴിഞ്ഞയാഴ്ച മസ്ക് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഈ നീക്കം. സാന്‍ഫ്രാന്‍സിസ്കോ ബേ ഏരിയയിലെ ജീവനക്കാരെ സിലിക്കണ്‍ വാലിയിലേക്കും സാന്‍ഹൊസെയില്‍ പ്രവര്‍ത്തിക്കുന്ന മറ്റൊരു ഓഫീസിലേക്കും […]Read More
tec
മൈക്രോസോഫ്റ്റിന് പിന്നാലെ ഗൂഗിളിലും കൂട്ടപ്പിരിച്ചുവിടല്‍; ടെക് ലോകത്ത് 2023ല്‍ തൊഴില്‍ നഷ്ടപ്പെട്ടത് ആയിരത്തിലധികം
Editor
June 9, 2024
ന്യൂയോര്‍ക്ക്: ഐടി-ടെക് രംഗത്തെ ഭീമന് കമ്പനികളിൽ തൊഴിലാളികളുടെ കൂട്ടപിരിച്ചുവിടൽ തുടരുന്നു. 2024 ജൂണിന്റെ ആദ്യ വാരത്തില്‍ ഐടി ഭീമന്മാരായ ഗൂഗിളും മൈക്രോസോഫ്റ്റും ആയിരത്തിലധികം തൊഴിലാളികളെയാണ് പിരിച്ചുവിട്ടത് എന്ന് ദേശിയ മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്തു. ടെക് ലോകത്ത് വലിയ ആശങ്ക പകരുന്ന പിരിച്ചുവിടലുകളാണ് ഇപ്പോള്‍ നടക്കുന്നത്. ടെക് രംഗത്ത് അനുഭവപ്പെടുന്ന വലിയ തൊഴില്‍ പ്രതിസന്ധിയുടെ തുടര്‍ച്ച കൂടിയാണിത്. ടെക് ലോകത്ത് 2023ല്‍ ആയിരക്കണക്കിന് പേര്‍ക്കാണ് തൊഴില്‍ നഷ്ടപ്പെട്ടത്. ഈ വര്‍ഷവും ഒട്ടും ശുഭകരമല്ല കാര്യങ്ങള്‍. മൈക്രോസോഫ്റ്റും ഗൂഗിളും ജീവനക്കാരെ […]Read More
Editor
May 30, 2024
അടുപ്പിച്ച് നിരവധി കിടിലൻ ഫീച്ചറുകളാണ് വാട്സ്ആപ്പിൽ വളരെ ചുരുങ്ങിയ കാലത്തിനുള്ളിൽ വന്നത്. വിവിധ ഗ്രൂപ്പുകളെ ഒരുമിച്ച് കൊണ്ടുവരുന്നതിനായി 2022 നവംബറിലാണ് വാട്സാപ്പിൽ കമ്മ്യൂണിറ്റി ഫീച്ചർ അവതരിപ്പിക്കുന്നത്. പിന്നീട് കമ്മ്യൂണിറ്റികള്‍ക്കായി വിവിധ പ്രത്യേകതകളും വാട്സ്ആപ്പ് കൊണ്ടുവന്നു. ഈ മാസം ആദ്യമാണ് കമ്മ്യൂണിറ്റികള്‍ക്ക് ഈവന്റ് അവതരിപ്പിക്കാനുള്ള പ്രത്യേക ഫീച്ചർ നൽകിയത്. വരുന്ന ഇവന്റിനായി റിമൈന്‍ഡറുകള്‍ സൃഷ്ടിക്കുന്നതിനുള്ള കഴിവ് ചേര്‍ത്തുകൊണ്ട് വാട്ട്സ്ആപ്പ് ഇവന്റ് ഫീച്ചറിനെ കൂടുതല്‍ പരിഷ്ക്കരിക്കുന്നുവെന്നതാണ് ഇപ്പോൾ പുറത്ത് വരുന്നത് റിപ്പോർട്ട്. ഡബ്ലു എ ബീറ്റ ഇന്‍ഫോ റിപ്പോര്‍ട്ട് അനുസരിച്ച്, […]Read More
Editor
May 21, 2024
ജോലിക്കുവേണ്ടി പുറത്തേയ്ക്ക് പോകുമ്പോളും തിരികെ വരുമ്പോളും വീട്ടിൽ ചെയ്യേണ്ട പല കാര്യങ്ങളും ഉണ്ടാകും. തിരക്കിട്ട് അവയൊക്കെ ചെയ്യുകയും അന്നേദിവസം വേണ്ട തയ്യറെടുപ്പുകൾ നടത്തുകയുമൊക്കെ ചെയ്യും. എന്നാൽ അത്തരം കാര്യങ്ങൾക്ക് അല്പം ആശ്വാസമാകുന്നൊരു എഐ പ്രോഡക്ട് വൈകാതെ വിപണിയിലെത്തും. ഈ ഉപകാരണത്തിലൂടെ ചില കാര്യങ്ങൾക്ക് സഹായകമാകും എന്നത് മാത്രമല്ല വീട്ടിലെത്തുന്ന കള്ളനെ കുടുക്കാനും ഉപകാരപ്പെടും. ഹോം അപ്ലയൻസസ് കമ്പനിയായ എൽ.ജി ആണ് ഈ ഉപകരണത്തിന് പിന്നിൽ. നിർമ്മിതബുദ്ധിയിൽ (എ.ഐ) പ്രവർത്തിക്കുന്ന ‘ക്ലോയ്’ എന്ന റോബോട്ട് ആണ് സാധനം. ജോലി […]Read More
tec
പുതിയ അപ്ഡേറ്റുമായി വാട്സ്ആപ്പ്; ചാറ്റ് ബബിളിൽ പുതിയ അപ്ഡേറ്റ്, ഉപയോക്താക്കൾക്ക് ചാറ്റ് ഫീച്ചറിൽ
Editor
May 16, 2024
ന്യൂഡല്‍ഹി: ഉപയോക്താക്കള്‍ക്കായി പുതിയ അപ്ഡേറ്റുമായി വാട്സ്ആപ്പ്. വാട്സ്ആപ്പ് ചാറ്റ് ബബിളിന്റെ തീം മാറ്റാമെന്നതാണ് പുതിയ അപ്ഡേറ്റ്. ഫീച്ചര്‍ നിലവില്‍ പരീക്ഷണ ഘട്ടത്തിലാണെന്നും ഉപയോക്താക്കള്‍ക്ക് ചാറ്റ് ഫീച്ചറില്‍ ഇഷ്ടാനുസൃതം മാറ്റങ്ങള്‍ വരുത്താന്‍ സഹായിക്കുന്നതാണ് പുതിയ ഫീച്ചറെന്നും വാബീറ്റ് ഇന്‍ഫോ റിപ്പോര്‍ട്ട് പറയുന്നു. പരമ്പരാഗതമായ പച്ച നിറത്തിലുള്ള തീമിന് പകരം പുതിയ നിറങ്ങള്‍ ഇഷ്ടാനുസൃതം സെറ്റ് ചെയ്യാന്‍ അനുവദിക്കുന്ന ഫീച്ചര്‍ ചാറ്റിങ് അനുഭവം മെച്ചപ്പെടുത്തുമെത്തും. ആപ്പ് പതിയ പതിപ്പിലേക്ക് അപ്ഡേറ്റ് ചെയ്യുമ്പോഴാകും ഫീച്ചര്‍ ലഭ്യമാകുക. അഞ്ച് മാസങ്ങള്‍ക്ക് മുമ്പ് ആപ്പിന്റെ […]Read More
Recent Posts
- ഭാര്യയെ കൊലപ്പെടുത്തി തല വെട്ടിയെടുത്ത് സ്കൂട്ടറിൽ വച്ച് യാത്ര: ഭർത്താവ് പിടിയിൽ
- പണം പിൻവലിച്ചതിന് തെളിവില്ല, തട്ടിക്കൊണ്ടുപോയെന്ന വാദം തെറ്റ്: ദിയ കൃഷ്ണ
- മഹാരാഷ്ട്ര തിരഞ്ഞെടുപ്പിൽ ക്രമക്കേട് ആരോപിച്ച് രാഹുൽ ഗാന്ധി
- ആർ സി ബി വിജയാഘോഷ ദുരന്തം: കർണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറിയും ട്രഷററും രാജിവെച്ചു.
- തെന്നല ബാലകൃഷ്ണപിള്ളയുടെ സംസ്കാര ചടങ്ങുകൾ നടന്നു